"മെറ്റിൽഡ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Matilda (novel)}}
{{Infobox book|name=Matilda|image=Image:MatildaCover.jpg|caption=First UK edition|author=[[Roald Dahl]]|illustrator=[[Quentin Blake]]|country=United Kingdom|language=English|genre=Juvenile Humour/Classic|preceded_by=|followed_by=|published=1 October 1988}}
ബ്രിട്ടീഷ് എഴുത്തുകാരനായ [[റൊആൽഡ് ദാൽ|റൊആൽഡ് ദാലിന്റെ]] ബാലസാഹിത്യനോവലാണ് '''മെറ്റിൽഡ''' (Matilda). 1988ൽ ജൊനാദൻ കേപ് പ്രസിദ്ധീകരിച്ച ഈ കൃതി അതേ വർഷം തന്നെ ചിൽഡ്രൻസ് ബുക്ക് അവാർഡിന് അർഹമായി. ഇംഗ്ലീഷ് കാർട്ടൂണിസ്റ്റായ  [[Quentin Blake|ക്വൻടിൻ ബ്ലെയ്ക്ക്]] ആണ് പുസ്തകത്തിലെ ചിത്രരചന നടത്തിയത്. പ്രശസ്ത നടിയായ [[കേറ്റ് വിൻസ്ലെറ്റ്|കേറ്റ് വിൻസ്ലെറ്റിന്റെ]] ശബ്ദത്തിൽ പുസ്തകത്തിന്റെ ശബ്ദരൂപം പുറത്തിറക്കിയുണ്ട്.  
 
2012ൽ സ്കൂൾ ലൈബ്രറിജേർണൽ അമേരിക്കൻ വായനക്കാരുടെ ഇടയിൽ നടത്തിയ സർവെ പ്രകാരം എക്കാലത്തേയും മികച്ച ബാലസാഹിത്യനോവലുകളിൽ മുപ്പതാം സ്ഥാനം മെറ്റിൽഡക്കാണ്.<ref name="SLJChapter2012">{{cite web|url=http://blog.schoollibraryjournal.com/afuse8production/2012/07/07/top-100-chapter-book-poll-results|title=Top 100 Chapter Book Poll Results|date=7 July 2012|publisher=''A Fuse #8 Production''. Blog. [[School Library Journal]] (blog.schoollibraryjournal.com)|author=Bird, Elizabeth|accessdate=2015-10-26}}</ref>
"https://ml.wikipedia.org/wiki/മെറ്റിൽഡ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്