"മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിലെ]] [[കൊണ്ടോട്ടി നിയമസഭാമണ്ഡലം|കൊണ്ടോട്ടി]], [[മഞ്ചേരി (നിയമസഭാമണ്ഡലം)|മഞ്ചേരി]], [[പെരിന്തൽമണ്ണ (നിയമസഭാമണ്ഡലം)|പെരിന്തൽമണ്ണ]], [[മങ്കട (നിയമസഭാമണ്ഡലം)|മങ്കട]], [[മലപ്പുറം നിയമസഭാമണ്ഡലം|മലപ്പുറം]], [[വേങ്ങര (നിയമസഭാമണ്ഡലം)|വേങ്ങര‍]], [[വള്ളിക്കുന്ന് (നിയമസഭാമണ്ഡലം)|വള്ളിക്കുന്ന്]] എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ ''' മലപ്പുറം ലോകസഭാ നിയോജകമണ്ഡലം'''.2017 ഏപ്രിലിൽ മലപ്പുറം ലോക സഭാ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി 171038 വോട്ടുകൾക്ക് വിജയിച്ചു <ref>[
http://www.manoramaonline.com/news/just-in/01-mpm-by-election-counting-day.html Election Result Malappuram]</ref>
 
2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്. 2001 ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് മണ്ഡലപുനർ‌നിർണ്ണയ കമ്മീഷൻ ഈ മണ്ഡലത്തിന് രൂപംനൽകിയത്. [[2009-ലെ പൊതു തെരഞ്ഞെടുപ്പ്|2009 ലെ പൊതുതിരഞ്ഞെടുപ്പിലാണ്]] ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടക്കുന്നത്. <ref>http://www.kerala.gov.in/whatsnew/delimitation.pdf</ref>എംപി ഇ.അഹമ്മദ് 2017 ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ കുഴഞ്ഞുവീണു മരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നു. 2017 ഏപിൽ 17 നാണ് ഫലപ്രഖ്യാപനം.<ref>[http://www.manoramaonline.com/news/indepth/malappuram-r-k-nagar-by-elections/malappuram-election-news.html Malappuram Election News]</ref>
"https://ml.wikipedia.org/wiki/മലപ്പുറം_ലോക്‌സഭാ_നിയോജകമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്