"ജൂലിയ ക്രോട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''ജൂലിയ ക്രോട്ടി''' (ജീവിതകാലം :1853-c.1930) ഒരു ഐറിഷ് ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
'''ജൂലിയ ക്രോട്ടി''' (ജീവിതകാലം :1853-c.1930) ഒരു ഐറിഷ് നോവലിസ്റ്റായിരുന്നു. അവരുടെ രചനകളിൽ കൂടുതലും പത്തൊമ്പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭ കാലത്തെ ഗ്രാമീണ ജീവിതവുമായിരുന്നു ചിത്രീകരിച്ചിരുന്നത്.
 
== ജീവിതരേഖ ==
ക്രോട്ടി 1853 ൽ വാട്ടർഫോർഡിലെ ലിസ്മോറിലാണ് ജനിച്ചത്. വാട്ടർഫീൽഡിലെ കന്യസ്ത്രീകളുടെ സ്കൂളിലാണ് വിദ്യാഭ്യാസം ചെയ്തത്. പിന്നീട് അമേരിക്കയിലേയ്ക്കു കുടിയേറുകയും റോഡ് ഐലൻറിലെ പ്രൊവിൻസ് വിസിറ്ററിൽ എഡിറ്ററായി ജോലിക്കു ചേരുകയും ചെയ്തു. അവിടെവച്ച് തൻറെ അയർലണ്ടിനെക്കുറിച്ചുള്ള കഥകൾ പ്രസിദ്ധീകരിക്കുന്നതിന് അവസരം ലഭിച്ചു. ഈ കഥകളിൽ അയർലണ്ടിലെ ഉൾനാടൻ പ്രദേശങ്ങളിൽനിന്നു കുടിയേറിയവരുടെ കഥകളായിരുന്നു അധികവും.  
 
== അവലംബം ==
"https://ml.wikipedia.org/wiki/ജൂലിയ_ക്രോട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്