"ഫരീദുദ്ദീൻ അത്താർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,621 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
`1221 ലെ [[മംഗോളിയർ|മംഗോളിയൻ പടയോട്ടത്തിനിടയിൽ]] 78ആം വയസ്സിൽ അത്താർ കൊല്ലപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ സ്മൃതികുടീരം നിഷാപൂർ സ്ഥിതി ചെയ്യുന്നു.
 
== Teachings ==
== അധ്യാപനങ്ങൾ ==
[[പ്രമാണം:Mahmoud_and_Ayaz.jpg|ലഘുചിത്രം|262x262ബിന്ദു|Ayaz kneeling before [[ഗസ്നിയിലെ മഹ്‌മൂദ്|Sultan Mahmud of Ghazni]]. A miniature painting made in the year 1472, is used to illustrate the six poems by Attar of Nishapur.]]
സൂഫി ചിന്തയുടെ ആകെതുകയാണ് അത്താറിന്റെ കൃതികളിലുടനീളം കാണുക. പരലോകപ്രാപ്തിയുടെ ദിവ്യാനുഭവം ഈ ലോകത്ത് വച്ച് തന്നെ അനുഭവസാധ്യമാണെന്നും അതിനു ആത്മശുദ്ധി കൈവരിക്കുകയാണ് ആദ്യ പടിയെന്നും അത്താർ നിരീക്ഷിക്കുന്നു.
 
യുക്തിവാദത്തേയും ശാസ്ത്രവാദത്തേയും നിരാകരിക്കുന്ന സമീപനമായിരുന്നു അത്താറിന്റേത്.
 
അത്താറും ,  റൂമിയും, സനാഇ യുമെല്ലാം [[സുന്നി|സുന്നി ഇൻസ്ലാമിന്റെ]] വാക്താക്കളാണ് എന്ന് അവരുടെ കൃതികളിൽ നിന്നും വ്യക്തമാണ്. [[ഷിയാ ഇസ്‌ലാം|ഷിയാ ഇസ്ലാം]] ഇവരെ ഉൾക്കൊള്ളാൻ തയ്യാറായത് അവരുടെ ജീവിതക്കാലത്തിനും മൂന്ന് നൂറ്റാണ്ടുകൾ കഴിഞ്ഞ് 16ആം നൂറ്റാണ്ടോടെ മാത്രമാണ്. [[പ്രമാണം:Mahmoud_and_Ayaz.jpg|ലഘുചിത്രം|262x262ബിന്ദു|Ayaz kneeling before [[ഗസ്നിയിലെ മഹ്‌മൂദ്|Sultan Mahmud of Ghazni]]. A miniature painting made in the year 1472, is used to illustrate the six poems by Attar of Nishapur.]]
 
== കൃതികൾ ==
അത്താർ തന്നെ തന്റെ കൃതികൾ ഏതെല്ലാമാണ് എന്ന് ഒരു കൃതിയുടെ ആമുഖത്തിൽ പറയുന്നുണ്ട്.
* ''Dīwān'' ( (ديوان)
* ''AsrārNāma''( (اسرارنامه)
* ''ManṭiquṭṬayr''( منطق الطير ),
* ''MaqāmātuṭṬuyūr''( (مقامات الطيور)
* ''MuṣībatNāma''( (مصيبت نامه)
* ''IlāhīNāma''( (الهی نامه)
* ''JawāhirNāma''( (جواهرنامه)
* ''Šarḥ alQalb''(شرح القلب)
ഇതിൽ തന്നെ അവസാനത്തെ രണ്ട് കൃതികളും തന്റെ സ്വന്തം കൈയ്യാൽ താൻ തന്നെ നശിപ്പിച്ചു കളഞ്ഞതായും അത്താർ വെളിപ്പെടുത്തുന്നുണ്ട്.
 
മുകളിലെ പട്ടികയിൽ അത്താർ ഉൾപ്പെടുത്താത്ത കൃതിയാണ് അത്താറിനെ ഏറ്റവും പ്രശസ്തനാക്കിയത്. അത് ഒരു ഗദ്യ കൃതിയായതിനാലാവാം തന്റെ കാവ്യകൃതികളോടൊപ്പം പരാമർശിക്കാതിരുന്നത്.  സാധാരണക്കാർക്കെല്ലാം പ്രാപ്യമായിരുന്ന തദ്ക്കിറത്തെ  ഔലിയ എന്ന ജീവിചരിത്ര സമാഹാരമാണ് അത്താറിന്റെ ഏറ്റവും വലിയ ഗദ്യ സംഭാവന. അത്താറിന്റെ കാലം വരെ ജീവിച്ചിരുന്ന അനേകം സൂഫി വര്യന്മാരുടെ ജീവി ചരിത്രമാണ് തദ്ക്കിറയിൽ . ധന്യാത്മക്കളുടെ സ്മരണ എന്നൊക്കെയാണ് തദ്ക്കിറത്തെ ഔലിയ എന്നതിന്റെ വിവക്ഷ.
 
== References ==
[[വർഗ്ഗം:1140-കളിൽ ജനിച്ചവർ]]
[[വർഗ്ഗം:1220-കളിൽ മരിച്ചവർ]]
[[വർഗ്ഗം:പേർഷ്യൻ എഴുത്തുകാർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2522309" എന്ന താളിൽനിന്ന് ശേഖരിച്ചത്