"ഫരീദുദ്ദീൻ അത്താർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,579 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
* ''JawāhirNāma''( (جواهرنامه)
* ''Šarḥ alQalb''(شرح القلب)
ഇതിൽ തന്നെ അവസാനത്തെ രണ്ട് കൃതികളും തന്റെ സ്വന്തം കൈയ്യാൽ താൻ തന്നെ നശിപ്പിച്ചു കളഞ്ഞതായും അത്താർ വെളിപ്പെടുത്തുന്നുണ്ട്.
 
മുകളിലെ പട്ടികയിൽ അത്താർ ഉൾപ്പെടുത്താത്ത കൃതിയാണ് അത്താറിനെ ഏറ്റവും പ്രശസ്തനാക്കിയത്. അത് ഒരു ഗദ്യ കൃതിയായതിനാലാവാം തന്റെ കാവ്യകൃതികളോടൊപ്പം പരാമർശിക്കാതിരുന്നത്.  സാധാരണക്കാർക്കെല്ലാം പ്രാപ്യമായിരുന്ന തദ്ക്കിറത്തെ  ഔലിയ എന്ന ജീവിചരിത്ര സമാഹാരമാണ് അത്താറിന്റെ ഏറ്റവും വലിയ ഗദ്യ സംഭാവന. അത്താറിന്റെ കാലം വരെ ജീവിച്ചിരുന്ന അനേകം സൂഫി വര്യന്മാരുടെ ജീവി ചരിത്രമാണ് തദ്ക്കിറയിൽ . ധന്യാത്മക്കളുടെ സ്മരണ എന്നൊക്കെയാണ് തദ്ക്കിറത്തെ ഔലിയ എന്നതിന്റെ വിവക്ഷ.
 
== References ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2522308" എന്ന താളിൽനിന്ന് ശേഖരിച്ചത്