"ഫരീദുദ്ദീൻ അത്താർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,528 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
`1221 ലെ [[മംഗോളിയർ|മംഗോളിയൻ പടയോട്ടത്തിനിടയിൽ]] 78ആം വയസ്സിൽ അത്താർ കൊല്ലപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ സ്മൃതികുടീരം നിഷാപൂർ സ്ഥിതി ചെയ്യുന്നു.
 
== അധ്യാപനങ്ങൾ ==
== Teachings ==
സൂഫി ചിന്തയുടെ ആകെതുകയാണ് അത്താറിന്റെ കൃതികളിലുടനീളം കാണുക. പരലോകപ്രാപ്തിയുടെ ദിവ്യാനുഭവം ഈ ലോകത്ത് വച്ച് തന്നെ അനുഭവസാധ്യമാണെന്നും അതിനു ആത്മശുദ്ധി കൈവരിക്കുകയാണ് ആദ്യ പടിയെന്നും അത്താർ നിരീക്ഷിക്കുന്നു.
[[പ്രമാണം:Mahmoud_and_Ayaz.jpg|ലഘുചിത്രം|262x262ബിന്ദു|Ayaz kneeling before [[ഗസ്നിയിലെ മഹ്‌മൂദ്|Sultan Mahmud of Ghazni]]. A miniature painting made in the year 1472, is used to illustrate the six poems by Attar of Nishapur.]]
 
യുക്തിവാദത്തേയും ശാസ്ത്രവാദത്തേയും നിരാകരിക്കുന്ന സമീപനമായിരുന്നു അത്താറിന്റേത്.
 
അത്താറും ,  റൂമിയും, സനാഇ യുമെല്ലാം [[സുന്നി|സുന്നി ഇൻസ്ലാമിന്റെ]] വാക്താക്കളാണ് എന്ന് അവരുടെ കൃതികളിൽ നിന്നും വ്യക്തമാണ്. [[ഷിയാ ഇസ്‌ലാം|ഷിയാ ഇസ്ലാം]] ഇവരെ ഉൾക്കൊള്ളാൻ തയ്യാറായത് അവരുടെ ജീവിതക്കാലത്തിനും മൂന്ന് നൂറ്റാണ്ടുകൾ കഴിഞ്ഞ് 16ആം നൂറ്റാണ്ടോടെ മാത്രമാണ്. [[പ്രമാണം:Mahmoud_and_Ayaz.jpg|ലഘുചിത്രം|262x262ബിന്ദു|Ayaz kneeling before [[ഗസ്നിയിലെ മഹ്‌മൂദ്|Sultan Mahmud of Ghazni]]. A miniature painting made in the year 1472, is used to illustrate the six poems by Attar of Nishapur.]]
 
== References ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2522298" എന്ന താളിൽനിന്ന് ശേഖരിച്ചത്