581
തിരുത്തലുകൾ
(ചെ.)No edit summary |
(ചെ.)No edit summary |
||
1954 മാർച്ച് 17ന് മന്ത്രിസഭ പല മന്ത്രാലയങ്ങളോടും R-7 റോക്കറ്റ് പരീക്ഷിക്കാനായി 1955 ജനുവരി 1ന് മുൻപ് പരീക്ഷണനിലയം സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തനായി ഉത്തരവിട്ടു. ഒരു പ്രത്യേക പര്യവേഷണ കമ്മീഷൻ സാധ്യമായ ഭൗമ മേഖലകൾ പരിഗണിച്ച് ഖസാഖ് എസ്.എസ്.ആറിലെ റ്യുരട്ടം എന്ന സ്ഥലം തിരഞ്ഞെടുത്തു. 1955 ഫെബ്രുവരി 12ന് മന്ത്രിസഭ 1958ൽ നിർമാണ പൂർത്തീകരണം ലക്ഷ്യം വച്ച് ഈ നിർദേശം അംഗീകരിച്ചു<ref name="RSWB">[http://www.russianspaceweb.com/baikonur_origin.html Origin of the test range in Tyuratam] at Russianspaceweb.com</ref>. ഒന്നാം നിലയത്തിന്റെ നിർമാണ പ്രവർത്തികൾ 1955 ജൂലൈ 20ന് സൈനിക എൻജിനീയർമാർ ആരംഭിച്ചു. രാവും പകലും അറുപതിലധികം ട്രക്കുകൾ നിർമാണത്തിനായി ഉപയോഗിച്ചിരുന്നു.15,000 ക്യൂബിക് മീറ്ററോളം(20,000ത്തോളം ക്യൂബിക് യാർഡ്) മണ്ണ് ഇവിടെ നിന്ന് ദിവസേന നീക്കം ചെയ്തിരുന്നു. ശിശിരത്തിൽ സ്ഫോടക വസ്തുക്കൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. 1956 ഒക്ടോബറോടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ അവസാനിച്ചു. പരീക്ഷണശാല({{lang|ru|Монтажно-испытательный корпус}}, ''Montazhno-ispytatel'nyj korpus'') രണ്ടാം നിലയം എന്ന പേരിൽ നിർമ്മിക്കപ്പെട്ടു. ഇതും വിക്ഷേപണ നിലയം സ്ഥിതി ചെയ്യുന്ന നിലയം ഒന്നുമായി പ്രേത്യേക റെയിൽ മാർഗം ബന്ധിപ്പിച്ചിരുന്നു<ref name="NKA">{{ru icon}} [http://www.novosti-kosmonavtiki.ru/content/numbers/237/36.shtml Creation and Launch of the First Earth's Satellite] by V.Poroshkov {{webarchive |url=https://web.archive.org/web/20051029143025/http://www.novosti-kosmonavtiki.ru/content/numbers/237/36.shtml |date=29 October 2005 }}</ref>.1957 ഏപ്രിലോടെ ബാക്കിയുള്ള ജോലികളും പൂർത്തിയായി നിലയം പ്രവർത്തന സജ്ജമായി.
1957 മെയ് 15ന് R-7 മിസൈലിന്റെ പ്രഥമ പരീക്ഷണം ഇവിടെ നിന്ന് നടത്തപ്പെട്ടു. 1957
1961ൽ വിക്ഷേപണങ്ങളുടെ ആധിക്യം കാരണം ബൈക്കൊന്നൂരിൽ തന്നെ ഒരു സമാന്തര വിക്ഷേപണ നിലയം LC-31/6 എന്ന പേരിൽ സ്ഥാപിച്ചു. ചിലപ്പോഴൊക്കെ ഇവിടെനിന്നാണ് സോയൂസ് റോക്കറ്റുകൾ വിക്ഷേപിക്കാറ്.
|
തിരുത്തലുകൾ