"ഗഗാറിൻസ് സ്റ്റാർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
[[ഖസാഖ്‌സ്ഥാൻ| ഖസാഖ്‌സ്ഥാനിലെ]] ബൈക്കൊന്നൂർ കോസ്മോഡ്രോമിലുള്ള ഒരു വിക്ഷേപണനിലയമാണ് ഗഗാറിൻസ് സ്റ്റാർട്ട്<ref>"As Suffredini spoke, a Soyuz TMA-5 spacecraft was being hoisted onto Russia's Baikonur launch pad, named "Gagarin's Start" after the first man in space. ", http://www.chinadaily.com.cn/english/doc/2004-10/13/content_381791.htm , [[China Daily]], 2004-10-13 on [[Soyuz TMA-5]] launch</ref>({{lang-ru|Гагаринский старт}}, ''Gagarinskij start''). സോവിയറ്റ് ബഹിരാകാശ പരിപാടികൾക്ക് ഉപയോഗിച്ചിരുന്ന ഈ വിക്ഷേപണനിലയം ഇപ്പോൾ റോസ്കോസ്മോസ് സ്റ്റേറ്റ് കോർപറേഷന്റെ നിയന്ത്രണത്തിലാണ്.
 
[[വോസ്‌റ്റോക് 1]]ൽ യൂറിഗഗാറിൻ 1961ൽ നടത്തിയ ബഹിരാകാശ യാത്രയുടെ നിലയമായതിനാൽ ബഹിരാകാശ നിലയങ്ങളിൽ ആദ്യത്തേത് എന്ന അർത്ഥത്തിൽ ഒന്നാം നിലയം(സൈറ്റ് നമ്പർ 1 ({{lang|ru|Площадка №1}}, ''Ploshchadka No. 1'')) എന്എന്ന് ഈ വിക്ഷേപണ നിലയത്തെ വിശേഷിപ്പിക്കാറുണ്ട്. NIIP-5 LC1 , Baikonur LC1, GIK-5 LC ഈനുംഎന്നും ചിലപ്പോൾ ഈ വിക്ഷേപണ നിലയത്തെ വിശേഷിപ്പിക്കാറുണ്ട്വിളിക്കാറുണ്ട്.
 
1954 മാർച്ച് 17ന് മന്ത്രിസഭ പല മന്ത്രാലയങ്ങളോടും R-7 റോക്കറ്റ് പരീക്ഷിക്കാനായി 1955 ജനുവരി 1ന് മുൻപ് പരീക്ഷണനിലയം സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തനായി ഉത്തരവിട്ടു. ഒരു പ്രത്യേക പര്യവേഷണ കമ്മീഷൻ സാധ്യമായ ഭൗമ മേഖലകൾ പരിഗണിച്ച് ഖസാഖ്‌ എസ്.എസ്.ആറിലെ റ്യുരട്ടം എന്ന സ്ഥലം തിരഞ്ഞെടുത്തു. 1955 ഫെബ്രുവരി 12ന് മന്ത്രിസഭ 1958ൽ നിർമാണ പൂർത്തീകരണം ലക്‌ഷ്യം വച്ച് ഈ നിർദേശം അംഗീകരിച്ചു<ref name="RSWB">[http://www.russianspaceweb.com/baikonur_origin.html Origin of the test range in Tyuratam] at Russianspaceweb.com</ref>. ഒന്നാം നിലയത്തിന്റെ നിർമാണ പ്രവർത്തികൾ 1955 ജൂലൈ 20ന് സൈനിക എൻജിനീയർമാർ ആരംഭിച്ചു. രാവും പകലും അറുപതിലധികം ട്രക്കുകൾ നിർമാണത്തിനായി ഉപയോഗിച്ചിരുന്നു.15,000 ക്യൂബിക് മീറ്ററോളം(20,000ത്തോളം ക്യൂബിക് യാർഡ്) മണ്ണ് ഇവിടെ നിന്ന് ദിവസേന നീക്കം ചെയ്തിരുന്നു. ശിശിരത്തിൽ സ്ഫോടക വസ്തുക്കൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. 1956 ഒക്ടോബറോടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ അവസാനിച്ചു. പരീക്ഷണശാല({{lang|ru|Монтажно-испытательный корпус}}, ''Montazhno-ispytatel'nyj korpus'') രണ്ടാം നിലയം എന്ന പേരിൽ നിർമ്മിക്കപ്പെട്ടു. ഇതും വിക്ഷേപണ നിലയം സ്ഥിതി ചെയ്യുന്ന നിലയം ഒന്നുമായി പ്രേത്യേക റെയിൽ മാർഗം ബന്ധിപ്പിച്ചിരുന്നു<ref name="NKA">{{ru icon}} [http://www.novosti-kosmonavtiki.ru/content/numbers/237/36.shtml Creation and Launch of the First Earth's Satellite] by V.Poroshkov {{webarchive |url=https://web.archive.org/web/20051029143025/http://www.novosti-kosmonavtiki.ru/content/numbers/237/36.shtml |date=29 October 2005 }}</ref>.1957 ഏപ്രിലോടെ ബാക്കിയുള്ള ജോലികളും പൂർത്തിയായി നിലയം പ്രവർത്തന സജ്ജമായി.
581

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2522182" എന്ന താളിൽനിന്ന് ശേഖരിച്ചത്