(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
File:Soyuz TMA-3 launch.jpg|ഗഗാറിൻസ് സ്റ്റാർട്ടിൽ നിന്നും ടി.എം.എ.-3 വിക്ഷേപിക്കപ്പെടുന്നു.
[[വോസ്‌റ്റോക് 1]]ൽ യൂറിഗഗാറിൻ 1961ൽ നടത്തിയ ബഹിരാകാശ യാത്രയുടെ നിലയമായതിനാൽ ബഹിരാകാശ നിലയങ്ങളിൽ ആദ്യത്തേത് എന്ന അർത്ഥത്തിൽ ഒന്നാം നിലയം(സൈറ്റ് നമ്പർ 1 ({{lang|ru|Площадка №1}}, ''Ploshchadka No. 1'')) എന് ഈ വിക്ഷേപണ നിലയത്തെ വിശേഷിപ്പിക്കാറുണ്ട്. NIIP-5 LC1 , Baikonur LC1, GIK-5 LC ഈനും ചിലപ്പോൾ ഈ വിക്ഷേപണ നിലയത്തെ വിശേഷിപ്പിക്കാറുണ്ട്.
1954 മാർച്ച് 17ന് മന്ത്രിസഭ പല മന്ത്രാലയങ്ങളോടും R-7 റോക്കറ്റ് പരീക്ഷിക്കാനായി 1955 ജനുവരി 1ന് മുൻപ് പരീക്ഷണനിലയം സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തനായി ഉത്തരവിട്ടു. ഒരു പ്രത്യേക പര്യവേഷണ കമ്മീഷൻ സാധ്യമായ ഭൗമ മേഖലകൾ പരിഗണിച്ച്
1957 മെയ് 15ന് R-7 മിസൈലിന്റെ പ്രഥമ പരീക്ഷണം ഇവിടെ നിന്ന് നടത്തപ്പെട്ടു. 1957 ഒക്ടോബര് ൪ ന് ലോകത്തെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായിരുന്ന സ്പുട്നിക് 1 വിക്ഷേപിക്കപ്പെട്ടതും ഇവിടെ നിന്നാണ്.യൂറി ഗഗാറിന്റെയും വാലെന്റിന തെരഷ്കോവയുടേതുമുൾപ്പെടെയുള്ള മനുഷ്യനെ ബഹിരാകാശത്തെത്തിച്ച സോവിയറ്റ് ദൗത്യങ്ങൾ ഇവിടെ നിന്നാണ് വിക്ഷേപിക്കപ്പെട്ടത്<ref name="RSW">[http://www.astronautix.com/sites/baiurlc1.htm Baikonur LC1<!-- Bot generated title -->]</ref>. ലൂണ പ്രോഗ്രാമിന്റെയും മാർസ് പ്രോഗ്രാമിന്റെയും വെനേര പ്രോഗ്രാമിന്റെയും വാഹനങ്ങളും പല റഷ്യൻ ഉപഗ്രഹങ്ങളും വിക്ഷേപിക്കാനും ഈ നിലയം ഉപയോഗിച്ച്.1957 മുതൽ 1966വരെ ഇവിടെ ശൂന്യാകാശവാഹനങ്ങൾക്കുപരി വിക്ഷേപണ സജ്ജമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ സ്ഥാപിച്ചിരുന്നു<ref name="RSW"/>. 2000 ആയപ്പോഴേക്കും നാന്നൂറിലധികം വിക്ഷേപങ്ങൾക്ക് ഗഗാറിൻസ് സ്റ്റാർട്ട് സാക്ഷ്യം വഹിച്ചിരുന്നു<ref>[http://www.russianspaceweb.com/baikonur_r7_1.html Gagarin's pad<!-- Bot generated title -->]</ref>. ഇവിടെനിന്നുള്ള 500ആം വിക്ഷേപണം 2015 സെപ്റ്റംബർ 2ന് നടന്ന സോയുസ് ടി.എം.എ.-18എമ്മിന്റെതായിരുന്നു.
File:Soyuz expedition 19 launch pad.jpg|ഗഗാറിൻസ് സ്റ്റാർട്ടിലെ ഫ്ലെയിം ട്രെഞ്ച്.
</gallery>
{{coord|45|55|13|N|63|20|32|E|display=title}}
[[Category:Baikonur Cosmodrome]]
[[Category:Yuri Gagarin|Start]]
==അവലംബം==
<reflist/>
|