"ഫാനി പൊപോവ-മുറ്റഫോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
1902 ഒക്ടോബർ 16ന് ബൾഗേറിയൻ സൈനീക ഉദ്യോഗസ്ഥനായ ഡോബ്രി പൊപോവിന്റെ മകളായി ജനിച്ചു<ref>{{cite news |url=http://bnr.bg/en/post/100174597/fanny-popova-mutafova-a-novelist-who-left-a-gallery-of-vivid-heroes-of-the-past |title=Fanny Popova-Mutafova a novelist who left a gallery of vivid heroes of the past |publisher=Radio Bulgaria |date=November 2, 2012}}</ref>. ബൾഗേറിയയിലെ ഉത്തര മധ്യ ഭാഗത്തായി സ്ഥിതിചെയ്യുന്ന സെവ്‌ലീവോയിൽ ജനിച്ച ഫാനി, സോഫിയയിൽ നിന്ന് വിദ്യാഭ്യാസം നേടി<ref name=wilson/>. ഇറ്റലിയിലെ ടുറിനിൽ നിന്ന് പിയാനോ സംഗീതത്തിൽ അവഗാഹം നേടി<ref name="Chance2005"/>. 1922 മുതൽ 1925 ജർമ്മനിയിൽ നിന്ന് സംഗീത പഠനം നടത്തി.ഫാനിയുടെ ആദ്യ സൃഷ്ടികൾ 'Vestnik na Zenata'', '' Bulgarska misul'' , ''Zlatorog'' എന്നീ പ്രസിദ്ധീകരങ്ങളിലൂടെയാണ് വെളിച്ചം കണ്ടത്‌<ref name=wilson/>.
1930കളിലും 1940കളിലും ഇവരുടെ ഗ്രന്ഥങ്ങൾ റെക്കോഡ് വിൽപ്പന നടന്നിരുന്നു<ref name="Chance2005"/>. [[ജോസഫ് ഗീബൽസ്]] 1941/42ൽ സ്ഥാപിച്ച യൂറോപ്യൻ റൈറ്റേഴ്‌സി ലീഗിൽ അംഗമായിരുന്നു ഫാനി.<ref>Ed. Hellmut Th. Seemann, Angela Jahn, Thorsten Valk: ''Europa in Weimar - Visionen eines Kontinents''. Yearbook of the Classics Foundation [[Weimar]], 2008, ISBN 978-3-8353-0281-5.</ref>
ബൾഗേറിയൻ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ഏഴു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചിരുന്നു.അനാരോഗ്യ കാരണങ്ങൾ കൊണ്ട് 11 മാസങ്ങൾക്ക് ശേഷം ജയിൽ മോചിതയായി. 1943നും 1972നും ഇടയിൽ ഇവർക്ക് ഒന്നുംഎന്തെങ്കിലും എഴുതി പ്രസിദ്ധീകരിക്കാൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു.<ref name="Segel2012">{{cite book|author=Harold B. Segel|title=The Walls Behind the Curtain: East European Prison Literature, 1945-1990|url=https://books.google.com/books?id=WJ8rN0qlOa0C&pg=PA11|date=1 November 2012|publisher=University of Pittsburgh Press|isbn=978-0-8229-7802-2|pages=11–}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഫാനി_പൊപോവ-മുറ്റഫോവ" എന്ന താളിൽനിന്ന് ശേഖരിച്ചത്