"ഫാനി പൊപോവ-മുറ്റഫോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
പ്രമുഖ ബൾഗേറിയൻ എഴുത്തുകാരിയാണ് '''ഫാനി പൊപോവ-മുറ്റഫോവ''' ( [[English]]: '''Fani Popova–Mutafova''' ({{lang-bg|Фани Попова-Мутафова}}). ബെസ്റ്റ് സെല്ലർ ആയ നിരവധി ചരിത്ര കഥകളുടെ രചയിതാവാണ് ഫാനി<ref name="Chance2005">{{cite book|author=Jane Chance|title=Women Medievalists and the Academy|url=https://books.google.com/books?id=5QrnjT2NT5MC&pg=PA501|year=2005|publisher=Univ of Wisconsin Press|isbn=978-0-299-20750-2|pages=501–}}</ref>.<ref name=wilson>{{cite book |url=https://books.google.ca/books?id=ncN7uneLKrcC&pg=PA998 |title=An Encyclopedia of Continental Women Writers |pages=998–99 |last=Wilson |first=Katharina M |volume=Volume 1 |year=1991 |ISBN=0824085477}}</ref>
==ജീവചരിത്രം==
1902 ഒക്ടോബർ 16ന് ബൾഗേറിയൻ സൈനീക ഉദ്യോഗസ്ഥനായ ഡോബ്രി പൊപോവിന്റെ മകളായി ജനിച്ചു<ref>{{cite news |url=http://bnr.bg/en/post/100174597/fanny-popova-mutafova-a-novelist-who-left-a-gallery-of-vivid-heroes-of-the-past |title=Fanny Popova-Mutafova a novelist who left a gallery of vivid heroes of the past |publisher=Radio Bulgaria |date=November 2, 2012}}</ref>. ബൾഗേറിയയിലെ ഉത്തര മധ്യ ഭാഗത്തായി സ്ഥിതിചെയ്യുന്ന സെവ്‌ലീവോയിൽ ജനിച്ച ഫാനി, സോഫിയയിൽ നിന്ന് വിദ്യാഭ്യാസം നേടി<ref name=wilson/>. ഇറ്റലിയിലെ ടുറിനിൽ നിന്ന് പിയാനോ സംഗീതത്തിൽ അവഗാഹം നേടി<ref name="Chance2005"/>. 1922 മുതൽ 1925 ജർമ്മനിയിൽ നിന്ന് സംഗീത പഠനം നടത്തി.ഫാനിയുടെ ആദ്യ സൃഷ്ടികൾ 'Vestnik na Zenata'', '' Bulgarska misul'' , ''Zlatorog'' എന്നീ പ്രസിദ്ധീകരങ്ങളിലൂടെയാണ് വെളിച്ചം കണ്ടത്‌
 
<ref name=wilson/>
 
"https://ml.wikipedia.org/wiki/ഫാനി_പൊപോവ-മുറ്റഫോവ" എന്ന താളിൽനിന്ന് ശേഖരിച്ചത്