"ഫാനി പൊപോവ-മുറ്റഫോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
പ്രമുഖ ബൾഗേറിയൻ എഴുത്തുകാരിയാണ് '''ഫാനി പൊപോവ-മുറ്റഫോവ''' ( [[English]]: '''Fani Popova–Mutafova''' ({{lang-bg|Фани Попова-Мутафова}}). ബെസ്റ്റ് സെല്ലർ ആയ നിരവധി ചരിത്ര കഥകളുടെ രചയിതാവാണ് ഫാനി<ref name="Chance2005">{{cite book|author=Jane Chance|title=Women Medievalists and the Academy|url=https://books.google.com/books?id=5QrnjT2NT5MC&pg=PA501|year=2005|publisher=Univ of Wisconsin Press|isbn=978-0-299-20750-2|pages=501–}}</ref>.<ref name=wilson>{{cite book |url=https://books.google.ca/books?id=ncN7uneLKrcC&pg=PA998 |title=An Encyclopedia of Continental Women Writers |pages=998–99 |last=Wilson |first=Katharina M |volume=Volume 1 |year=1991 |ISBN=0824085477}}</ref>
==ജീവചരിത്രം==
1902 ഒക്ടോബർ 16ന് ബൾഗേറിയൻ സൈനീക ഉദ്യോഗസ്ഥനായ ഡോബ്രി പൊപോവിന്റെ മകളായി ജനിച്ചു. ബൾഗേറിയയിലെ ഉത്തര മധ്യ ഭാഗത്തായി സ്ഥിതിചെയ്യുന്ന സെവ്‌ലീവോയിൽ ജനിച്ച ഫാനി, സോഫിയയിൽ നിന്ന് വിദ്യാഭ്യാസം നേടി. ഇറ്റലിയിലെ ടുറിനിൽ നിന്ന് പിയാനോ സംഗീതത്തിൽ അവഗാഹം നേടി. 1922 മുതൽ 1925 ജർമ്മനിയിൽ നിന്ന് സംഗീത പഠനം നടത്തി.
 
==അവലംബം==
"https://ml.wikipedia.org/wiki/ഫാനി_പൊപോവ-മുറ്റഫോവ" എന്ന താളിൽനിന്ന് ശേഖരിച്ചത്