"അപ്പച്ചെമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
==ഘടനയും ഉപയോഗവും==
വെള്ളമൊഴിച്ച് തിളപ്പിക്കുന്നതിനുള്ള പാത്രത്തിന്റെ പകുതി ഭാഗത്തായി സുഷിരങ്ങളോടുകൂടിയ ഒരു തട്ട് ക്രമീകരിച്ച് അതിലാണ് വേവിക്കുന്നതിനുള്ള ഭക്ഷ്യപദാർത്ഥങ്ങൾ ക്രമീകരിക്കുന്നത്. മൂടികൊണ്ട് അടച്ച് [[ഇഡ്ഡലി]], [[കനത്തപ്പം]], [[നൂൽപ്പുട്ട്]], [[ചക്കയപ്പം]] ([[ചക്കമൂട]]), [[ചെമ്മീൻപത്തിരി]] <ref>[http://www.aramamonline.net/innermore.php?isid=504&artid=106]|തീനും കുടിയും_Araamam</ref>, നെയ്യട <ref>[http://www.thrissurvartha.in/gk/index.php/2014-10-23-11-24-53/item/9705-2016-10-28-05-13-35]|നെയ്യട</ref>, ഉപ്പുമാവ് <ref>[https://venugopalann.wordpress.com/2013/07/06/%E0%B4%97%E0%B5%8B%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%89%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B5%E0%B5%8D/]|ഗോതമ്പ് ഉപ്പുമാവ്‌</ref> തുടങ്ങിയവ ഇങ്ങനെ വേവിക്കാം. പുട്ടുകൂറ്റിയില്ലാതെ തന്നെ പുട്ടുപൊടി വേവിക്കുന്നതിനും അപ്പച്ചെമ്പ് ഉപയോഗിക്കാറുണ്ട്.
==നിർമ്മാണ വസ്തുക്കൾ ==
[[ചെമ്പ്]] കൊണ്ടുള്ള അപ്പച്ചെമ്പാണ് മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ, [[അലൂമിനിയം]], [[സ്റ്റീൽ]] എന്നിവ കൊണ്ടുള്ളവയാണ് കൂടുതലായി ഉപയോഗിച്ചുകാണുന്നത്.
==ചിത്രശാല==
<gallery>
"https://ml.wikipedia.org/wiki/അപ്പച്ചെമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്