"തേനീച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 52:
 
[[മനുഷ്യർ|മനുഷ്യർക്ക്]] ഇണക്കി വളർത്താൻ കഴിയുന്ന ഇനം തേനീച്ചകൾ ഞൊടീയൽ ‌തേനീച്ചകളെന്ന് [[കേരളം|കേരളത്തിൽ]] അറിയപ്പെടുന്നു. ഇവയിലും ഇന്ത്യൻApis cerana indica എന്നും ഇറ്റാലിയൻApis mellifera എന്നും വിഭാഗങ്ങളുണ്ട്. മരപ്പൊത്തുകളിലും പാറയിടുക്കുകളിലും ഞൊടീയൽ [[കൂട്|കൂടുകൾ]] കാണാൻ കഴിയും. ഇവയെ [[തേനീച്ചപെട്ടി|തേനീച്ചപെട്ടികളിൽ]] വളർത്തിയാണ് [[വ്യവസായം|വ്യാവസായികമായി]] [[തേനീച്ചക്കൃഷി]] ചെയ്യുന്നത്.
സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2500 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇന്ത്യൻ തേനീച്ച ഇനത്തെ ഉത്തരേന്ത്യയിലെ സമതലപ്രദേശങ്ങളിലൊഴികെ ഇന്ത്യയിലെ മറ്റെല്ലാ പ്രദേശങ്ങളിലും കാണാം. മരപ്പൊത്തുകൾ, പാറയിടുക്കുകൾ എന്നിവിടങ്ങളിൽ കൂടുകൂട്ടുന്ന ഇന്ത്യൻ തേനീച്ച ഒന്നിലധികം അടകൾ സമാന്തരമായി നിർമിക്കുന്നു. ശരാശരി തേൻശേഖരണശേഷിയുള്ള ഈ ഇനത്തെ അതിന്റെ ശാന്തസ്വഭാവംമൂലം പുരാതനകാലം മുതൽ ഇണക്കി വളർത്തിയിരുന്നു. ഇന്ത്യൻ തേനീച്ചവ്യവസായത്തിന്റെ അടിത്തറയായ ഇന്ത്യൻ തേനീച്ചയുടെ കൂട്ടിൽനിന്ന് പ്രതിവർഷം ശരാശരി മൂന്ന് മുതൽ അഞ്ച് വരെ കി.ഗ്രാം തേൻ ലഭിക്കുന്നു. അനുയോജ്യമായ കാലാവസ്ഥയിൽ കൂടൊന്നിന് 15 കി.ഗ്രാം വരെയും തേൻ ലഭിക്കാറുണ്ട്.
 
ഇറ്റാലിയൻ തേനീച്ചകൾ (Apis mellifera) ക്ക് ഇന്ത്യൻ തേനീച്ചകളേക്കാൾ വലിപ്പവും രോഗപ്രതിരോധശേഷിയും ഉണ്ട്. തേനുൽപാദനത്തിലും മുമ്പിലായ ഈ ഇനം തേനീച്ചകളെ യൂറോപ്പിൽ നിന്നും കേരളത്തിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.
"https://ml.wikipedia.org/wiki/തേനീച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്