"എൻ.എൻ. കക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
== ജീവിതരേഖ ==
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[അവിടനല്ലൂർ]] എന്ന ഗ്രാമത്തിൽ 1927 ജൂലൈ 14നാണ് എൻ.എൻ. കക്കാട് ജനിച്ചത്. കക്കാട് വലിയ നാരായണൻ നമ്പൂതിരിയും ദേവകി അന്തർജനവുമാണ് മാതാപിതാക്കൾ. 1955 ഏപ്രിൽ 26ന്‌ ചെർപ്പുളശ്ശേരിക്കാരിയായ ശ്രീദേവിയെ വിവാഹം ചെയ്തു<ref name="keralasahityaakademi.org">[http://www.keralasahityaakademi.org/sp/Writers/Profiles/NNKakkad/Html/Kakkadgraphy.htm കേരള സാഹിത്യ അക്കാദമിയുടെ വെബ് സൈറ്റിലെ ലഘു ജീവചരിത്രം]</ref>
 
അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം ജീവിതത്തിന്റെ ഏറിയ പങ്കും കോഴിക്കോട് [[ആകാശവാണി|ആകാശവാണിയിലാണ്]] ജോലിചെയ്തത്. സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം ഇടതുപക്ഷത്തേക്ക് ചേർന്നു. [[1960]]-കളിൽ [[ഇന്ത്യ-ചൈന യുദ്ധം|ഇന്ത്യ ചൈന യുദ്ധ]]ത്തിൽ [[ചൈന|ചൈനയെ]] അനുകൂലിച്ചു എന്ന് അദ്ദേഹം ആരോപിക്കപ്പെട്ടു. ജീവിതത്തിലെ ഇത്തരം ഗതിവിഗതികൽ അദ്ദേഹത്തിന്റെ കവിതകളിലും പ്രതിഫലിച്ചു കാണാം.
"https://ml.wikipedia.org/wiki/എൻ.എൻ._കക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്