10
തിരുത്തലുകൾ
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ) |
No edit summary |
||
==ചരിത്രം==
ഇംഗ്ലണ്ടിൽ ക്രിസ്തുമതം ആരംഭം എപ്പോഴാണെന്നതിനു വ്യക്തമായ തെളിവുകളില്ല. എന്നാൽ നാലാം ശതകാരംഭത്തിൽ ബിഷപ്പുമാരുടെ നേതൃത്വത്തിൽ ക്രൈസ്തവസഭ നിലവിലിരുന്നു എന്നതിനു തെളിവുകളുണ്ട്. പതിനൊന്നാം ശതകത്തിലാണ് ഇംഗ്ലണ്ടിലെ ക്രൈസ്തവസഭകളുടെ മേൽ കാന്റർബറി ആർച്ചു ബിഷപ്പിന്റെ ഭരണാധിപത്യം സ്ഥിരപ്പെട്ടത്. ആറാം ശതകം മുതൽ പതിനാറാം ശതകം വരെ ഇംഗ്ലണ്ടിലെ സഭ, കാന്റർബറി ആർച്ചുബിഷപ്പിന്റെ നേതൃത്വത്തിലായിരുന്നു. അതേസമയം റോമൻ സഭാചട്ടങ്ങളും സംഘടനാരീതികളും മറ്റും നടപ്പിലാക്കുന്നതിൽ റോമുമായി ബന്ധം പുലർത്തിയിരുന്നു. കാലക്രമേണ പോപ്പിന്റെ മേൽക്കോയ്മയും പ്രാബല്യത്തിൽവന്നു.പതിനാലാം നൂറ്റാണ്ടിൽ ഹെന്റി എട്ടാമൻ രാജാവ്, തന്റെ ഭാര്യയായ കാതറിൻ രാജ്ഞി ജീവിച്ചിരിക്കെതന്നെ കൊട്ടാരം നർത്തകിയായ അനിബോളിനെ വിവാഹം കഴിക്കാൻ തീരുമാനിച്ച് മാർപാപ്പയ്ക്ക് കത്തയച്ചു. എന്നാൽ മാർപാപ്പ വിവാഹത്തിന് അനുവാദം നല്കിയില്ല. ഇതിൽ പ്രതിക്ഷേധിച്ച് രാജാവ് പുതിയ സഭ സ്ഥാപിക്കുകയാണുണ്ടായത്.
രാഷ്ട്രത്തോടു ബന്ധപ്പെട്ടു വളർന്നു വികസിച്ച ചർച്ച് ഒഫ് ഇംഗ്ലണ്ട് ഒരു സുസ്ഥാപിത സഭയെന്നനിലയിൽ (Established Church) രാഷ്ട്രവുമായുള്ള ബന്ധം ഇന്നും പുലർത്തിപ്പോരുന്നു. ഇപ്പോൾ ഇംഗ്ളണ്ടിലെ ജനസംഖ്യയുടെ ഏകദേശം മൂന്നിൽ രണ്ടുഭാഗം ആംഗ്ലിക്കൻ സഭയുടെ അംഗങ്ങളാണ്.
|
തിരുത്തലുകൾ