"ദൈവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 31:
== വിമർശനങ്ങൾ ==
മനുഷ്യശക്തിക്ക് അതീതമായി ഒരു ശക്തിയുണ്ടെന്ന് അംഗീകരിക്കാത്തവർ ദൈവം എന്നതിനെ ഒരു അന്ധവിശ്വാസമായി മാത്രം കാണുന്നു. വിവിധ മതവിഭാഗങ്ങൾ തമ്മിൽ കാലാകാലങ്ങളായി വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന സംഘർഷങ്ങൾ ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. [[കുരിശുയുദ്ധങ്ങൾ]] മുതലായവ ഇതിന്റെ പേരിൽ ഇന്ന് ഏറ്റവും വിമർശിക്കപ്പെടുന്ന സംഭവങ്ങളാണ്.
 
 
ദൈവം ഏകൻ ആണങ്കിൽ മതങ്ങളെ വിമർശിക്കപ്പെടെണ്ടത് ഉണ്ട്,
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ദൈവം" എന്ന താളിൽനിന്ന് ശേഖരിച്ചത്