"സംസ്കൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14:
|iso1=sa|iso2=san|iso3=san
|notice=Indic}}
[[ഇന്ത്യ|ഇന്ത്യയിലെ]] അതിപുരാതനമായ ഭാഷകളിൽ ഒന്നാണ് ദേവഭാഷ (ഗൈർവ്വാണി) എന്നറിയപ്പെടുന്ന സംസ്കൃതം (संस्कृतम् saṃskṛtam). [[ഋഗ്വേദം]] ആണ് സംസ്കൃതത്തിലെ ആദ്യത്തെ കൃതിയായി കണക്കാക്കപ്പെടുന്നതു്കണക്കാക്കപ്പെടുന്നത്. പല വിജ്ഞാനശാഖകളും സംസ്കൃതഭാഷാമാധ്യമത്തിലൂടെയാണു് പ്രാചീനഭാരതത്തിൽ ഇന്ത്യയിൽ പ്രചരിക്കപ്പെട്ടിരുന്നതും വികാസം പ്രാപിച്ചിരുന്നതും. [[ഹിന്ദു]], [[ബുദ്ധമതം|ബുദ്ധ]], [[ജൈനമതം|ജൈന]] മതഗ്രന്ഥങ്ങളുടെ മൂലരൂപങ്ങളിൽ വ്യാപകമായി ഉപയോഗിയ്ക്കപ്പെട്ടിട്ടുള്ള സംസ്കൃതഭാഷ [[ഇന്ത്യയിലെ ഔദ്യോഗികഭാഷകൾ|ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളിൽ]] ഒന്നാണ്. സംസ്കൃതം പിറവിയെടുത്തതു്പിറവിയെടുത്തത് മദ്ധ്യേഷ്യയിലാണെന്നു് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ടു്<ref>Mallory (1989:185). "The Kurgan solution is attractive and has been accepted by many archaeologists and linguists, in part or total. It is the solution one encounters in the Encyclopaedia Britannica and the Grand Dictionnaire Encyclopédique Larousse."</ref>.
 
സംസ്കൃതത്തെ പൊതുവെ '''വൈദികം'''(vedic), '''ലൗകികം''' (classic) എന്നിങ്ങനെ രണ്ടായി തരംതിരിക്കാറുണ്ട്.
"https://ml.wikipedia.org/wiki/സംസ്കൃതം" എന്ന താളിൽനിന്ന് ശേഖരിച്ചത്