"ദുശ്ശാസനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
 
 
യുദ്ധത്തിൽ ഇദ്ദേഹം ഭീമനോട് എതിർത്ത് ശക്തിയായി യുദ്ധം ചെയ്തു . യുദ്ധത്തിൽ; അമിതപരാക്രമിയായ ഭീമസേനൻ ദുശ്ശാസ്സനനെ വീഴ്ത്തിയിട്ട് ദ്രൗപദിയുടെ തലമുടിക്ക് പിടിച്ചു വലിച്ച കൈ ഏതാണെന്നു തിരക്കിയപ്പോൾ , വലതു കരം ഉയർത്തിപ്പിടിച്ചുകൊണ്ടു -" ''നീ അന്വേഷിക്കുന്ന കരം ഇതാണ് . ഇത് കൊണ്ടാണ് ഞാൻ ദ്രൗപദിയുടെ മുടിക്ക് പിടിച്ചു വലിച്ചത്'' "- എന്ന് അതിധീരമായ മറുപടിയാണ് ദുശ്ശാസ്സനനിൽ നിന്നുമുണ്ടായത് . ദുശ്ശാസ്സനൻറെ പ്രസ്തുത കരത്തെ അറുത്തെടുത്ത ഭീമൻ അതുകൊണ്ടു തന്നെ ദുശ്ശാസ്സനനെ അടിക്കുകയും അദ്ദേഹത്തിൻറെ മാറ് കീറിപ്പിളർന്നു രുധിരപാനം നടത്തുകയും ചെയ്തു .
 
ഭയമില്ലായ്മയും കുറ്റവാസനയും പാപതല്പരതയും ഒത്തുചേരുമ്പോൾ ഈ കഥാപാത്രം അത്യന്തം അപകടകാരിയാകുന്നു .
"https://ml.wikipedia.org/wiki/ദുശ്ശാസനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്