|
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
== പ്രശസ്ത വ്യക്തികൾ ==
പ്രശസ്തസിനിമാ സംവിധായകൻ സലീം അഹമ്മദ്ശസ്ത മിമിക്രി താരം ശിവദാസ് മട്ടന്നുർ [[ചെണ്ട]], [[തായമ്പക]], [[പഞ്ചവാദ്യം]] വിദ്വാനായ [[എം.പി. ശങ്കരമാരാർ|എം.പി. ശങ്കരമാരാരുടെ]] ജന്മസ്ഥലമാണ് മട്ടന്നൂർ. ([[മട്ടന്നൂർ ശങ്കരൻ കുട്ടി]] എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്). പ്രശസ്ത സിനിമാ നടനും സംവിധായകനും തിരക്കഥാകൃത്തുമായ [[ശ്രീനിവാസൻ]] മട്ടന്നൂരിന് സമീപത്തെ കൂത്തുപറമ്പിൽ ആണ് ജനിച്ചത്. മട്ടന്നൂരിൽ ജനിച്ച മറ്റൊരു പ്രശസ്ത വ്യക്തിയാണ് [[പുല്ലേരി ഇല്ലത്ത് മധുസൂദനനൻ തങ്ങൾ]]. [[ഇന്ത്യ|ഇന്ത്യയ്ക്ക്]] സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് അദ്ദേഹം മദ്രാസ് നിയമസഭയിൽ [[മലബാർ]] പ്രദേശത്തെ പ്രതിനിധീകരിച്ചു.
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
|