"ഡെയിം ബാർബറ കാർട്ട്ലാൻറ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
<smal...' താൾ സൃഷ്ടിച്ചിരിക്കുന്നു
No edit summary
വരി 1:
[[Order of the British Empire|DBE]] [[Venerable Order of Saint John|CStJ]]|image=Barbara Cartland in 1925.jpg|birth_name=Mary Barbara Hamilton Cartland|birth_date=9 July 1901|birth_place=[[Edgbaston]], [[Birmingham]], England|death_date={{Death date and age|2000|5|21|1901|7|9|df=y}}|death_place=Camfield Place near [[Hatfield, Hertfordshire]], England|spouse=Alexander McCorquodale (m. 1927–1933)
Hugh McCorquodale (m. 1936–1963)|nationality=English|period=1925–2000|occupation=Novelist|genre=[[Romance novel|Romance]]|children=[[Raine Spencer, Countess Spencer|Raine McCorquodale]]
Ian Hamilton McCorquodale
Glen McCorquodale|relatives=[[Diana, Princess of Wales]] (step-granddaughter)}}'''ഡെയിം ബാർബറ കാർട്ട്ലാൻറ്''' [[Order of the British Empire|DBE]] [[Venerable Order of St John|CStJ]] (ജീവിതകാലം : 9 ജൂലൈ 1901 – 21 മെയ് 2000), മെരി ബാർബറ ഹാമിൽ‌ട്ടൺ കാർട്ട്ലാൻറ് എന്ന പേരിൽ ജനിച്ച പ്രണയനോവലുകളടെ രചയിതാവായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും കൂടുതൽ വാണിജ്യപരമായ വിജയം കൈവരിച്ചതും ലോകമെമ്പാടും വിറ്റഴിഞ്ഞതുമായ നോവലുകളുടെ രചയിതാക്കളിലൊരാളായിരുന്നു അവർ. അവരുടെ 723 നോവലുകൾ 38 ഭാഷകളിലേയ്ക്കു തർജ്ജമ ചെയ്യപ്പെടുകയും ഗിന്നസ് വേൾഡ് റിക്കാർഡി്സിൽ ഒരു വർഷം (1976) ഏറ്റവും കൂടുതൽ നോവലുകൾ പ്രസിദ്ധീകരിക്കപ്പെട്ടയാളെന്ന പരാമർശം നിലനിർത്തുകയും ചെയ്തിരുന്നു.<ref>{{cite news|url=https://www.nytimes.com/2000/05/22/books/barbara-cartland-98-best-selling-author-who-prized-old-fashioned-romance-dies.html?pagewanted=all|title=Barbara Cartland, 98, Best-Selling Author Who Prized Old-Fashioned Romance, Dies|last=Severo|first=Richard|date=May 22, 2000|work=New York Times}}</ref>  അനേകം പ്രണയനോവലുകളുടെ സ്രഷ്ടാവെന്ന നിലയിൽ അവർ ഓർമ്മിക്കപ്പെടുന്നു. വിവാഹത്തിനുശേഷമുള്ള പേരായ ബാർബറ മക്കോർക്യൂഡെയിൽ എന്ന പേരിലും മാർക്കസ് ബെൽഫ്രി എന്ന തൂലികാനാമത്തിലും രചനകൾ നടത്തിയിരുന്നു. നാടകങ്ങൾ, സംഗീതം, പ്രബന്ധങ്ങൽ എന്നിങ്ങനെ വിവിധ ശാഖകളിലായി 700 ൽ ഏറെ പുസ്തകങ്ങൾ രചിച്ചിരുന്നു.<ref name="telegraph">{{cite news|url=http://www.telegraph.co.uk/news/obituaries/culture-obituaries/books-obituaries/1366803/Dame-Barbara-Cartland.html|title=Dame Barbara Cartland|date=22 May 2000|publisher=[[The Daily Telegraph]]|location=London|accessdate=22 April 2013}}</ref>  അവർ ഒരു ജീവകാരുണ്യപ്രവർത്തകകൂടിയായിരുന്നു. അവരുടെ പുസ്തകങ്ങളുടെ 750 മില്ല്യണ് കോപ്പികൾ വിറ്റഴിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു.<ref name="telegraph2">{{cite news|url=http://www.telegraph.co.uk/news/obituaries/culture-obituaries/books-obituaries/1366803/Dame-Barbara-Cartland.html|title=Dame Barbara Cartland|date=22 May 2000|publisher=[[The Daily Telegraph]]|location=London|accessdate=22 April 2013}}</ref>  മറ്റു ഉറവിടങ്ങളിൽ നിന്നുള്ള കണക്കുകൾ പ്രകാരം പുസ്തകങ്ങളുടെ വിൽപ്പന രണ്ടു ബില്ല്യണിലധികമാണ്.<ref>{{cite news|url=http://www.cbsnews.com/stories/2000/12/20/2000/main258620.shtml?source=RSS&attr=_258620|title=Final Curtain Calls|date=20 December 2000|publisher=CBS News|language=|accessdate=21 May 2010}}</ref>  19 ആം നൂറ്റാണ്ടിലെ വിക്ടോറിയൻ കാലഘട്ടത്തിലെ ശുദ്ധപ്രണയം നോവലുകളിലൂടെ വരച്ചുകാട്ടുന്നതിൽ അവർ മികച്ച പാടവം കാട്ടി.
== അവലംബം ==
"https://ml.wikipedia.org/wiki/ഡെയിം_ബാർബറ_കാർട്ട്ലാൻറ്" എന്ന താളിൽനിന്ന് ശേഖരിച്ചത്