"മത്സ്യപുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'18 മഹാപുരാണങ്ങളിൽ വച്ച് പതിനാറാമത്തെ പുരാണമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
18 മഹാപുരാണങ്ങളിൽ വച്ച് പതിനാറാമത്തെ പുരാണമാണ് '''മത്സ്യപുരാണം''' . പ്രാചീനവും , പ്രാമാണികവും പ്രാധാന്യവുമുള്ള ഈ പുരാണം മറ്റു പുരാണങ്ങളെപ്പോലെയല്ല . ഇതര പുരാണങ്ങളിലെ കാര്യങ്ങൾ പോലും ഇതിൽ വിശദീകരിച്ചിരിക്കുന്നു . ബ്രഹ്മപുരാണം , വായുപുരാണം എന്നിവയാണ് ഇതിനു തത്തുല്യമായ മറ്റു പുരാണങ്ങൾ . മഹാവിഷ്ണു തന്റെ മത്സ്യാവതാര രൂപത്തിൽ ആദിമ മനുഷ്യനായ വൈവസ്വത മനുവിന് ഉപദേശിക്കുന്ന രീതിയിലാണ് ഇതിന്റെ ഇതിവൃത്തം സൂതമുനി പറയുന്നത് .
==ശ്ളോകസംഖ്യയും പുരാണഘടനയും==
ഈ പുരാണത്തിനു രണ്ടു ഭാഗങ്ങളുണ്ട് . മൊത്തത്തിൽ 291 അദ്ധ്യായങ്ങളും '''14000''' ശ്ളോകങ്ങളും ഈ പുരാണത്തിനുണ്ട് .
ഈ പുരാണത്തിന്റെ കാലഘട്ടം ഏതാണ്ട് ഒന്നാം നൂറ്റാണ്ടു ആണെന്ന് കരുതപ്പെടുന്നു .
 
==ആഖ്യാനം കാലഘട്ടം==
കാര്യങ്ങൾ വളച്ചുകെട്ടിലാതെ പറഞ്ഞിരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത .
"https://ml.wikipedia.org/wiki/മത്സ്യപുരാണം" എന്ന താളിൽനിന്ന് ശേഖരിച്ചത്