"എണ്ണൽ സംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Natural number}}
[[Image:Three apples.svg|right|thumb|എണ്ണല്‍ സംഖ്യകള്‍ വസ്തുക്കളെ എണ്ണാനായി ഉപയോഗിക്കുന്നു (ഒരു ആപ്പിള്‍, രണ്ട് ആപ്പിളുകള്‍, മൂന്ന് ആപ്പിളുകള്‍, ...).]]
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍]], {1, 2, 3, ...} എന്ന [[ഗണം|ഗണത്തിലെയോ ]] (ധന [[പൂര്‍ണ്ണസംഖ്യകള്‍]]) {0, 1, 2, 3, ...} എന്ന ഗണത്തിലെയോ (ഋണമല്ലാത്ത പൂര്‍ണ്ണസംഖ്യകള്‍) ഒരു അംഗത്തെ '''എണ്ണല്‍ സംഖ്യ''' എന്ന് വിളിക്കുന്നു (Natural number). '''നിസര്‍ഗ്ഗസംഖ്യ''', '''പ്രാകൃത സംഖ്യ''' എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. '''N''' അല്ലെങ്കില്‍ <math>\mathbb{N}</math> എന്ന അക്ഷരമാണ് എണ്ണല്‍ സംഖ്യകളുടെ ഗണാത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്.
എണ്ണല്‍ സംഖ്യകള്‍ക്ക് രണ്ട് പ്രധാന ഉപയോഗങ്ങളാണുള്ളത്. [[എണ്ണല്‍|എണ്ണലിനായി]] അവ ഉപയോഗിക്കാം (ഉദാഹരണം:മേശയില്‍ 3 ആപ്പിളുകളുണ്ട്). ക്രമീകരണത്തിനും എണ്ണല്‍ സംഖ്യകള്‍ ഉപയോഗിക്കുന്നു (ഉദാഹരണം:ലോകത്തിലെ ഏറ്റവും വലിയ 3-ആമത്തെ രാജ്യമാണിത്).
 
"https://ml.wikipedia.org/wiki/എണ്ണൽ_സംഖ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്