"മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 62:
== ഐതിഹ്യങ്ങൾ ==
ഓരോ മതവും മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ച് വ്യത്യസ്തമായ രീതിയിലാണ് പ്രതിപാദിക്കുന്നത്. അതിന് ശാസ്ത്രീയമായ പിൻബലം കുറവാണ് എങ്കിലും.
* ദൈവം, ആകാശവും ഭൂമിയും മറ്റു ജീവജാലങ്ങളേയും സൃഷ്ടിച്ചതിനു ശേഷം, തന്റെ പ്രതിച്ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു എന്നാണ് യഹൂദഗ്രന്ഥമായ തോറയിൽ പറയുന്നത്. ഇസ്ലാം മതത്തിൽ ആദം എന്ന ആദിമ മനുഷ്യനെസ്വർഗ്ഗത്തിൽ സൃഷ്ടിച്ച ശേഷം പിന്നീട് കാരണവശാൽ ഭൂമിയിലേക്ക് അയച്ചു എന്നും ക്രിസ്തുമതത്തിൽ ആദം എന്ന മനുഷ്യനെ ദൈവം സൃഷ്ടിച്ചു ഏദൻ തോട്ടത്തിൽ (ദൈവം ഉണ്ടാക്കിയ ഒരു പ്രത്യേക തോട്ടം) ആക്കി എന്നും മനുഷ്യൻ ചെയ്ത പാപത്തിന്റെ ഫലമായി മനുഷ്യനെ ഏദൻ തോട്ടത്തിൽനിന്ന് പുറത്താക്കി . ആദമിന്റെ വാരിയെല്ലിൽ നിന്നാണ് ദൈവം സ്ത്രീയായ ഹവ്വ യെ (Eve) സൃഷ്ടിച്ചത്.
*ഹൈന്ദവർ ആദിയും അവസാനവും ഇല്ലാത്ത ചാക്രീകമായ ലോകം എന്ന ആശയത്തിൽ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ മനുഷ്യ ഉല്പത്തി അനന്ത കാലം മുൻപാണ് എന്ന് അവർ വിശ്വസിക്കുന്നു . ഹൈന്ദവപുരാണങ്ങളിൽ [[മനു]] ആണ് മനുഷ്യരിൽ ആദ്യത്തെ യാഗം നടത്തിയത്. അദ്ദേഹമാണ് ആദ്യത്തെ രാജാവ് എന്നും ഹിന്ദുമതഗ്രന്ഥങ്ങളിൽ പറയുന്നു. <ref> [http://concise.britannica.com/ebc/article-9371216/Manu കൺസൈസ് ബ്രിട്ടാണിക്കയിൽ മനുവിനെക്കുറിച്ച് ശേഖരിച്ചത് 2007 ഏപ്രിൽ22] </ref> അദ്ദേഹത്തിന്റെ ധർമ്മ ഉപദേശങ്ങൾ [[മനുസ്മൃതി]] എന്നാണ് അറിയപ്പെടുന്നത്.{{തെളിവ്}} ഭൂമിയിൽ ഒരിക്കൽ പ്രളയം ഉണ്ടായപ്പോൾ ക്രിസ്തു മുസ്ലിം മതവിശ്വാസത്തിലുള്ള നോഹ വലിയ പെട്ടകം ഉണ്ടാക്കിയെന്നും സകല ജീവജാലങ്ങളേയും വഹിച്ച് പ്രളയത്തെ അതിജീവിച്ച മനുവിന്റെ പെട്ടകം ഒരു വലിയ കുന്നിൽ വന്ന് ഉറച്ചു എന്നും പിന്നീട് വെള്ളം വലിഞ്ഞ് കര പ്രത്യക്ഷപ്പെട്ടപ്പോൾ മനു പുതിയ ഒരു ലോകം തുടങ്ങി എന്നും അന്നു മുതലാണ് ഇന്നത്തെ മനുഷ്യരുടെ പൂർവ്വികൻ മനു ആയത് എന്നും ഹിന്ദു മത വിശ്വാസികൾ കരുതുന്നു.
|