"എം. അച്യുതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സമസ്ത കേരള സാഹിത്യപരിഷത്ത് എന്നത് കണ്ണിയായി ചേർത്തു.
(ചെ.) death date
വരി 9:
| birth_date = {{Birth date and age|1930|06|15}}
| birth_place = [[തൃശൂർ]]
| death_date = <!--ഏപ്രിൽ {{Death09, date and age|YYYY|MM|DD|YYYY|MM|DD}} -->2017
| death_place =എറണാകുളം
| resting_place =
| occupation =
വരി 37:
}}
 
പ്രശസ്ത മലയാള സാഹിത്യകാരനാണ് '''എം. അച്യുതൻ'''. ഇദ്ദേഹം (1930 ജൂൺ 15-ന് 2017 ഏപ്രിൽ -09) [[തൃശൂർ]] ജില്ലയിലെ വടമയിൽ ജനിച്ചു. മലയാള ഭാഷയിലും സാഹിത്യത്തിലും മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ എം.എ. ബിരുദം ഒന്നാം ക്ളാസിൽ ഒന്നാം റാങ്കോടെ നേടി. ഏറെക്കാലം ഗവൺമെന്റ് കോളജ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. വിവിധ കോളേജുകളിൽ ലക്‌ചറർ, പ്രൊഫസർ എന്നീ നിലകളിൽ ജോലി ചെയ്തു. എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് പ്രൊഫസറായി സർവീസിൽ നിന്നു വിരമിച്ചു. [[സാഹിത്യപ്രവർത്തക സഹകരണ സംഘം]] പ്രസിഡന്റ്, [[കേരള സാഹിത്യ അക്കാദമി]] നിർവാഹകസമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്ളിക് റിലേഷൻസ് ഓഫീസർ, [[സർവവിജ്ഞാനകോശം]] ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മഹാകവി [[ജി. ശങ്കരക്കുറുപ്പ്|ജി. ശങ്കരക്കുറുപ്പിന്റെ]] ജാമാതാവായ ഇദ്ദേഹം ഓടക്കുഴൽ സമ്മാനം നല്കുന്ന [[ഗുരുവായൂരപ്പൻ ട്രസ്റ്റ്|ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ]] സെക്രട്ടറിയാണ്. മാതൃഭൂമിയിൽ പബ്ലിക്കേഷൻ മാനേജർ ആയി ജോലി ചെയ്തിട്ടുണ്ട്. 1996 മുതൽ [[സമസ്ത കേരള സാഹിത്യപരിഷത്ത്]] പ്രസിഡന്റായി ജോലി ചെയ്തിട്ടുണ്ട്.
 
==വ്യക്തിജീവിതം==
"https://ml.wikipedia.org/wiki/എം._അച്യുതൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്