"ഫ്രം റഷ്യ, വിത്ത് ലൗ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
സോവിയറ്റ് ഇന്റലിജന്റ് ഏജൻസിയായ  എസ്എംഇആർഎസ്എച്ച് ജെയിംസ്ബോണ്ടിനെയും അദ്ദേഹത്തിന്റെ ഏജൻസിയെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നതാണ് കഥയുടെ പ്രധാന ഇതിവൃത്തം. സോവിയറ്റ് ഡീകോഡിംഗ് മെഷീമായ സ്പെക്ടറും ഒരു സുന്ദരിയായ ഗൂഢാക്ഷര ക്ലർക്കിനെയും ജെയിംസ് ബോണ്ടിനെ വീഴ്ത്താൻ റഷ്യക്കാർ ഉപയോഗിക്കുന്നു. [[ഇസ്താംബുൾ|ഇസ്താൻബുള്ളിലും]] [[ഓറിയന്റ് എക്സ്പ്രസ്സ്|ഓറിയന്റ് എക്സ്പ്രസ്സിലുമായാണ്]] കഥ നടക്കുന്നത്. [[സൺഡേ ടൈംസ്|സൺഡേടൈംസിനുവേണ്ടി]] ഒരു ഇന്റർപോൾ കോൺഫറൻസ് റിപ്പോർട്ടുചെയ്യാനായി ഇയാൻഫ്ലെമിങ് ടർക്കി സന്ദർശിച്ചിരുന്നു. ഓറിയന്റ് എക്സ്പ്രസ്സിലാണ് അദ്ദേഹം തിരിച്ച് [[ലണ്ടൻ|ലണ്ടനിലെത്തിയത്]]. ഈ യാത്രയുടെ അനുഭവങ്ങളിൽനിന്നാണ് ഫ്ലെമിങ് ഫ്രം റഷ്യ, വിത്ത് ലൗ എഴുതിയത്. [[ശീതയുദ്ധം|ശീതസമരകാലത്തെ]] കിഴക്കൻ പടിഞ്ഞാറൻ രാജ്യങ്ങളുടെ സംഘർഷങ്ങളും ബ്രിട്ടീഷ് ശക്തികളുടെ പതനവും [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള]] വിവിധ സംഭവങ്ങളും ഈ നോവലിൽ ചർച്ച ചെയ്യപ്പെടുന്നു.
 
[[വർഗ്ഗം:ഇയാൻ ഫ്ലെമിങ്ങിന്റെ നോവലുകൾ]]
"https://ml.wikipedia.org/wiki/ഫ്രം_റഷ്യ,_വിത്ത്_ലൗ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്