"കോംഗോ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
}}
1980 ൽ [[മൈക്കൽ ക്രൈറ്റൺ|ജോൺ മൈക്കൽ ക്രൈറ്റൺ]] എഴുതിയ ഒരു സയൻസ്-ഫിക്ഷൻ നോവൽ ആണ് '''കോംഗോ''' .
 
 
==കഥാസാരം==
വജ്രങ്ങളും അന്വേഷിച്ചു കോംഗോ മഴക്കാടുകളിൽ പോയ ഒരു പര്യവേക്ഷണ സംഘത്തെ കാണാതാവുകയും അവരെ തേടി മറ്റൊരു സംഘം (ആംഗ്യ ഭാഷയിലൂടെ സംസാരിക്കുന്ന ഒരു ഗോറില്ല അടക്കം ) അവിടെ ചെല്ലുന്നതും അവിടെ പുരാതന വജ്ര ഖനിയിൽ അതിന്റെ കാവൽക്കാരായി പരിശീലിപ്പിച്ച കൊലയാളി ഗൊറില്ലകളുമായുള്ള ഏറ്റുമുട്ടലും ആണ് കഥാസാരം .
 
==അവലംബം==
"https://ml.wikipedia.org/wiki/കോംഗോ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്