"മാർക്കണ്ഡേയപുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
 
*അദ്ധ്യായം 90 മുതൽ 134 വരെ അഞ്ചാം ഭാഗമാണ് . ഇത് വാസ്തവത്തിൽ മൂന്നാം ഭാഗത്തിന്റെ തുടർച്ചയാണ് .
 
അതിപ്രാചീനമായ ഈ പുരാണത്തിൽ രാജധർമ്മം , വർണ്ണാശ്രമ ധർമ്മം , മന്വന്തരങ്ങൾ , ഭുവനകോശം ആത്മജ്ഞാനം , യോഗവിദ്യ , പ്രണവ മാഹാത്മ്യം എന്നിവ ചർച്ച ചെയ്യപ്പെടുന്നു . ഇന്ദ്രൻ , അഗ്നി , ബ്രഹ്‌മാവ്‌ , സൂര്യൻ തുടങ്ങിയ ദേവന്മാർക്ക് അമിതമായ പ്രാധാന്യം നല്കിയിരിക്കുന്നു . ശിവനും വിഷ്ണുവിനും പ്രാധാന്യം മേല്പറഞ്ഞവരേക്കാൾ കുറവാണ് . അതിനാൽ ഇതിന്റെ ആഖ്യാനം വേദകാലത്തു നടന്നതായാണ് അനുമാനിക്കപ്പെടുന്നത് .
 
 
[[വർഗ്ഗം:പുരാണങ്ങൾ]]
"https://ml.wikipedia.org/wiki/മാർക്കണ്ഡേയപുരാണം" എന്ന താളിൽനിന്ന് ശേഖരിച്ചത്