"കാർലോ കൊള്ളോഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,307 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(''''കാർലോ ലൊറെൻസിനി അദ്ദേഹത്തിൻറെ തൂലികാ നാമമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
{{Infobox writer <!-- for more information see [[:Template:Infobox writer/doc]] -->|name=Carlo Collodi|image=Carlo Collodi.jpg|caption=|birth_name=Carlo Lorenzini|birth_date={{birth date|1826|11|24|df=y}}|birth_place=[[Florence]], [[Grand Duchy of Tuscany]]|death_date={{death date and age|1890|10|26|1826|11|24|df=y}}|death_place=[[Florence]], [[Kingdom of Italy]]|occupation=Writer, novelist|genre=[[Children's literature]]|movement=|website=}}'''കാർലോ ലൊറെൻസിനി''' അദ്ദേഹത്തിൻറെ തൂലികാ നാമമായ കാർലോ കൊള്ളോഡി  (<small>Italian pronunciation: </small>[[സഹായം:IPA for Italian|[ˈkarlo kolˈlɔːdi]]]; എന്ന പേരിലാണ് അറിയപ്പെടുന്നത്. ജീവിതകാലം''' 24 നവംബർ 1826 മതൽ 26 ഒക്ടോബർ 1890 വരെ). അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത് കുട്ടികളുടെ കാൽപ്പനിക നോവലായ "[[ദ അഡ്വഞ്ചേർസ് ഓഫ് പിനോക്യോ]]" എന്ന കൃതിയുടെ പേരിലാണ്.
 
== ജീവിതരേഖ ==
കൊള്ളോഡി ജനിച്ചത് 1826 നവംബർ 24 ന് ഫ്ലോറൻസിലാണ്. അദ്ദേഹത്തിൻറെ മാതാവിൻറെ ജന്മസ്ഥലമായ കൊള്ളോഡിയിലാണ് ബാല്യകാലം മുഴുവൻ ചിലവഴിച്ചത്. അദ്ദേഹത്തിൻറെ മാതാവ് ഒരു കർഷകൻറെ പുത്രിയായിരുന്നു. പിതാവ് ഒരു പാചകക്കാരനുമായിരുന്നു. 10 സഹോദരങ്ങളുണ്ടായിരുന്നുവെങ്കിലും 7 പേർ ചെറുപ്രായത്തിൽ മരണപ്പെട്ടുപോയിരുന്നു.
 
== അവലംബം ==
48,266

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2519371" എന്ന താളിൽനിന്ന് ശേഖരിച്ചത്