"വാസ്കോ ഡ ഗാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
<!-- [[ചിത്രം:Sinesmap.jpg|thumb|200px|right|വാസ്കോ ഡ ഗാമയുടെ ജന്മസ്ഥലമായ പോർട്ടുഗലിലെ സിനെസ്]] -->
[[പോർച്ചുഗൽ|പോർട്ടുഗലിലെ]] [[വിദിഗ്വരെ|വിദിഗ്വരെയ്ക്കടുത്തുള്ള]] [[സിനെസ്]] എന്ന സ്ഥലത്ത് 1460 ലോ <ref>[http://www.bbc.co.uk/history/historic_figures/da_gama_vasco.shtml ബിബിസി ഹിസ്റ്ററി]</ref> <ref>{{cite web|title=Vasco da Gama: Round Africa to India, 1497-1498 CE|url=http://www.fordham.edu/halsall/mod/1497degama.asp|work=Modern History Sourcebook:|publisher=ഫോർദാം സർവ്വകലാശാല|accessdate=2013 ജൂലൈ 1}}</ref> 1469 ലോ <ref>[http://www.newadvent.org/cathen/06374a.htm കാത്തലിക് എൻസൈക്ലോപ്പീഡിയ]</ref> ആണ് വാസ്കോഡഗാമ ജനിച്ചതെന്ന് കരുതപ്പെടുന്നു. അച്ഛൻ [[എസ്തെവാവൊ ഡ ഗാമ|എസ്തെവാവൊ ഡ ഗാമയ്ക്കും]] അമ്മ ഇസാബെൽ സൊദ്രേയ്ക്കും ഉണ്ടായിരുന്ന ആറു മക്കളിൽ മുന്നാമനായിരുന്നു വാസ്കോ. അച്ഛൻ അക്കാലെത്തെ പേരുകേട്ട ഒരു നാവികനും വ്യാപാരിയുമായിരുന്നു. അദ്ദേഹം തെക്കേ ആഫ്രിക്കയിൽ നിന്നും സ്വർണ്ണം കപ്പൽ മാർഗ്ഗം ഒരിക്കൽ പോലും അപകടങ്ങളില്ലാതെ കൊണ്ടു വന്നതിൽ പ്രശസ്തനായിരുന്നു. അച്ഛന്റെ പാത പിൻ‌തുടർന്ന് കൊച്ചു വാസ്കോ ചെറുപ്പം മുതലേ നാവികനാകാൻ ആഗ്രഹിച്ചു.
 
[[File:St. Francis CSI Church, in Kochi.jpg|thumb|St. Francis CSI Church, in Kochi. Vasco da Gama died in Kochi in 1524 when he was on his third visit to India. His body was originally buried in this church.]]
[[File:Tomb of Gama.jpg|thumb|Tomb of Gama,St. Francis CSI Church, in Kochi. Vasco da Gama died in Kochi in 1524 when he was on his third visit to India. His body was originally buried in this church.]]
== കുടുംബം ==
[[കാതറീന ഡി അതെയ്ഡെ]] ആയിരുന്നു ഭാര്യ. അവർക്ക് ഫ്രാൻസിസ്കോ, എസ്തെവാവാഓ (പിന്നീട് ഇന്ത്യയിൽ ഗവർണ്ണർ ആയിരുന്ന [[എസ്തെവാഓ ഡ ഗാമ]]), പാവുളോ, പെഡ്രോ, അൽവാരോ, ക്രിസ്തൊവാഓ എന്നിങ്ങനെ ആറ് ആൺ മക്കളും ഇസാബെൽ എന്നൊരു പെൺകുട്ടിയും ഉണ്ടായിരുന്നു. <ref> [http://genealogia.netopia.pt/pessoas/pes_show.php?id=16855 പോർട്ടുഗലിലെ ജീനിയോളജി വെബ്സൈറ്റ്]</ref>
"https://ml.wikipedia.org/wiki/വാസ്കോ_ഡ_ഗാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്