3,139
തിരുത്തലുകൾ
No edit summary |
No edit summary |
||
സഅദിയുടെ അനുഭവസമൃദ്ധിയുടേയും, ജ്ഞാനോദയത്തിന്റേയും, ജീവിതവീക്ഷണത്തിന്റേയും ഫലങ്ങൾ ആണ് ഉള്ളടക്കം.ധാരാളം സംഭവവിവരണങ്ങളും,യാത്രാനുഭവങ്ങളും, വിശകലനങ്ങളുമടങ്ങുന്നതാണ് ബുസ്താൻ. മസ്നവി ശൈലി അഥവാ ഈരടികളായിട്ടാണ് ബുസ്താൻ രചിച്ചിരിക്കുന്നത്.
കഥാ വിവരണത്തിലും, സാരോപദേശത്തിലും [[ഈസോപ്പ്|ഈസോപ്പ് കഥകളോട്]] സാമ്യത പുലർത്തുണ്ട് ബുസ്താൻ.
സഅദിയുടെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ കൃതിയാണിത്.
|