"മേരി കൊറെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(''''മെരി കൊറെല്ലി''' (/kɔːˈrɛli/; ജീവിതകാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
കൊറെല്ലി തൻറെ അവസാന നാളുകൾ സ്ട്രാറ്റ്ഫോർഡ്-അപ്പൺ-അവോണിലാണ് ചിലവഴിച്ചത്. മാർക്ട്വയിൻ തൻറെ ആത്മകഥയിൽ  നേരത്തെ താൻ ആഴത്തിൽ വെറുത്തിരുന്നതും വളരെയധികം അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതുമായ വ്യക്തിത്വമായിരുന്നു കൊറെല്ലിയുടേതെന്ന് വ്യക്തമാക്കുകുയും എന്നാൽ ഒരിക്കൽ സ്ട്രാറ്റ്ഫോർഡിൽ അവരെ സന്ദർശിക്കവേ തൻറ അവരോടുള്ള മനോഭാവം പൂർണ്ണമായി തിരുത്തേണ്ടിവന്നുവെന്നും സമർത്ഥിക്കുന്നു. അവർ സ്ട്രാറ്റ്ഫോർഡിൽവച്ച് അന്തരിക്കുകയും അവിടെ എവെഷാം സെമിത്തേരിയിൽ മറവുചെയ്യപ്പെടുകയും ചെയ്തു. അവരുടെ വസതിയായ മാസൺ ക്രോഫ്റ്റ്, ചർച്ച് സ്ട്രീറ്റിൽ ഇപ്പോഴും നിലനിൽക്കുകയും അത് ഷേക്സ്പീയർ ഇൻസ്റ്റിറ്റ്യൂട്ട് ആയി ഉപയോഗിച്ചുവരുകയും ചെയ്യുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2519208" എന്ന താളിൽനിന്ന് ശേഖരിച്ചത്