"തിരക്കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{Otheruses4|'''തിരക്കഥ''' എന്ന '''സാഹിത്യവിഭാഗത്തെക്കുറിച്ചുള്ളതാണ്'''|ഇതേ പേരിലുള്ള '''ചലച്ചിത്രത്തെക്കുറിച്ചറിയാൻ'''|തിരക്കഥ (ചലച്ചിത്രം)}}
[[പ്രമാണം:Screenplay example.svg|right|thumb|250px|തിരക്കഥയുടെ ഒരു ഏട്]]
[[ചലച്ചിത്രം|ചലച്ചിത്രത്തിനായോ]] , [[ടെലിവിഷൻ പ്രോഗ്രാം|ടെലിവിഷൻ പ്രോഗ്രാമുകൾക്കായോ]] , [[ഹ്രസ്വചിത്രം|ഹ്രസ്വചിത്രത്തിനായോ]] ദൃശ്യങ്ങളുടെ എഴുതുന്ന രേഖകളെയാണ്‌ '''തിരക്കഥ''' എന്നു പറയുന്നത്. ഒരു ദൃശ്യത്തിൽ അടങ്ങിയിട്ടുള്ള സ്ഥലം, സമയം, കഥാപാത്രങ്ങൾ, ശബ്ദം, അംഗചലനങ്ങൾ തുടങ്ങി അതിലെ അന്തർനാടക സ്വഭാവം വരെ ഒരു തിരക്കഥയിൽ ഉൾക്കൊണ്ടിരിക്കുന്നു. തിരക്കഥകൾ ചിലപ്പോൾ സ്വതന്ത്രമായവയോ അല്ലെങ്കിൽ മറ്റു സാഹിത്യരൂപങ്ങളെ അധികരിച്ചെഴുതിയവയോ ആവാം. ചലച്ചിത്രത്തിന്റെ രൂപരേഖ. തിരക്കഥ, അതിനെ ആശ്രയിച്ചു നിർമ്മിക്കേ സിനിമയ്ക്കു വേിയാണ്വേണ്ടിയാണ് തയാറാക്കുന്നത്. ബെർഗ്മാൻ, ഫെല്ലിനി, കുറസോവ, അന്റെണിയോണി തുടങ്ങിയ മഹാരഥന്മാരുടെ തിരക്കഥകൾ സാഹിത്യഗുണം ഉള്ളവയാണ്. തിരക്കഥ ചലച്ചിത്രത്തിന്റെ അസ്തിവാരമാണ്അസ്ഥിവാരമാണ്. ഒരു കഥ സിനിമാ മാധ്യമത്തിന്റെ സാധ്യതകൾ ഉപയോഗിച്ചു പറയുമ്പോൾ തിരക്കഥയാകും. അത് ചലച്ചിത്രകാരന്മാരുടെ മാർഗരേഖയും അധ്യേതാക്കളുടെ പാഠ്യസാമഗ്രിയും ആണ്. ചലച്ചിത്രസാഹിത്യത്തിന്റെ പ്രമുഖമായ ഒരു ശാഖയാണ് തിരക്കഥകൾ. നല്ലൊരു സിനിമയ്ക്കടിസ്ഥാനം നല്ല തിരക്കഥയാണ്. തിരക്കഥയില്ലാതെ സിനിമയെടുക്കുന്ന സംവിധായകരുമുണ്ട്.
 
== ഘടന ==
"https://ml.wikipedia.org/wiki/തിരക്കഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്