"ചേരസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 96:
 
== രണ്ടാം ചേരരാജവംശം ==
ആദ്യചേര രാജവംശം മരുമക്കത്തായ സമ്പ്രദായം തുടരുന്നവരായിരുന്നുവെങ്കിൽ രണ്ടാം ചേര രാജവംശം അക്കാലത്തെ മേധാവികളായിരുന്ന ബ്രാഹ്മ്മണരുടെ സൃഷ്ടിയായിരുന്നു. ക്രിസ്തു വർഷം 680ൽ ഇവരുടെ ഒരു മഹാ സംഘമം നടന്നുവെന്നും അതിൽ ഉയിർത്തിരിഞ്ഞ ആശയപ്രകാരം 12 വർഷം ഭരിക്കാനായി നമ്പൂതിരിമാർ ചേരർടെ നാട്ടിൽ പോയി ഒരോ ക്ഷത്രിയരെ കൊണ്ടുവന്ന് രാജ്യഭാരം ഏല്പിക്കുന്നു. ഇതിന്റെ പേരാണ് ചേരമാൻ പെരുമാൾ. ചേരമാൻ പെരുമാൾ 12 വർഷശേഷം സ്വയം ജീവനോടുക്കുകയും അതിനുമുന്നായി മാമാങ്കം എന്ന പേരിൽ വലിയ ആഘോഷങ്ങൾ നടക്കുമായിരുന്നു എന്നും പ്രസിദ്ധമായ പെരുമാൾ ഒഫ് കേരള ഒർ കൊച്ചിൻ എന്ന ഗ്രന്ഥത്തിൽ ഫ്രാൻസിസ് ഡേ പറയുന്നു.
 
=== കുലശേഖര ആഴ്‌വാർ ===
Line 135 ⟶ 136:
=== രാമവർമ്മ കുലശേഖരൻ (1090 - 1102) ===
 
=== പള്ളിബാണ പെരുമാൾ ===
== ചേരമാൻ കഥ ==
 
== സംസ്കാരം, ഭാഷ ==
"https://ml.wikipedia.org/wiki/ചേരസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്