"ലേഡി ചാറ്റർലീസ് ലവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''ലേഡി ചാറ്റർലീസ് ലവർ''' ഇംഗ്ലീഷ് സാഹിത്യകാരനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
 
വരി 1:
{{about|the novel}}
{{EngvarB|date=September 2013}}
{{Use dmy dates|date=September 2013}}
{{Infobox book
| name = Lady Chatterley's Lover
| title_orig =
| translator =
| image = Image:Lady Chatterleys Lover.jpg
| caption = First edition
| author = [[D. H. Lawrence]]
| illustrator =
| country = Italy (1st publication)
| cover_artist =
| language = English
| series =
| genre = Romance<br/>[[Erotic novel|Erotic]]
| publisher = [[Tipografia Giuntina]]
| release_date = 1928
| preceded_by = [[John Thomas and Lady Jane]] (1927)
| followed_by =}}
'''ലേഡി ചാറ്റർലീസ് ലവർ''' ഇംഗ്ലീഷ് സാഹിത്യകാരനായ [[ഡി.എച്ച്. ലോറൻസ്|ഡി.എച്ച്. ലോറൻസ്]] എഴുതിയ് ഒരു നോവലാണ്. ആദ്യമായി 1928 ൽ സ്വകാര്യമായി [[ഇറ്റലി|ഇറ്റലിയിൽ]] പ്രസിദ്ധീകരിക്കുകയും പിന്നീട് 1929 ൽ [[ഫ്രാൻസ്|ഫ്രാൻസിലും]] [[ഓസ്ട്രേലിയ|ആസ്ട്രേലിയയിലുമായി]] പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.<ref name=":0">{{Cite news|url=https://www.theguardian.com/books/2010/oct/22/dh-lawrence-lady-chatterley-trial|title=The trial of Lady Chatterley's Lover|last=QC|first=Geoffrey Robertson|date=2010-10-22|newspaper=The Guardian|language=en-GB|issn=0261-3077|access-date=2016-09-06}}</ref> 1960 വരെ ഈ കൃതി സൂക്ഷ്മാവലോകനം ചെയ്യപ്പെടാതെയിരുന്നതാൽ [[യുണൈറ്റഡ് കിങ്ഡം|യു.കെ]].യിൽ പരസ്യമായി പ്രസിദ്ധീകൃതമായിട്ടില്ലായിരുന്നു. പ്രതിപാദ്യ വിഷയത്തിൽ അശ്ലീലവും അസഭ്യ വാചകങ്ങളുമുണ്ടായിരുന്നതിനാൽ പെൻഗ്വിൻ ബുക്സ് കോടതി നടിപടികളിലേയ്ക്കു വലിച്ചിഴക്കപ്പെടുകയും കോടതിയിൽ [[പെൻഗ്വിൻ ബുക്സ്|പെൻഗ്വിൻ ബുക്സ്]] കേസ് വിജയിക്കുകയും ചെയ്തു. താമസംവിനാ നോവലിൻറെ 3 മില്ല്യൺ കോപ്പികൾ വിറ്റഴിക്കപ്പെടുകയുണ്ടായി.<ref name=":0" /> ഈ നോവലിലെ പ്രതിപാദ്യവിഷയത്തിൻറെ പേരിൽ നോവൽ കുപ്രസിദ്ധിയാർജ്ജിച്ചിരുന്നു. ഒരു തൊഴിലാളി വർഗ്ഗത്തിലുള്ളയാളും സമൂഹത്തിലെ ഉയർന്ന നിലയിലുള്ള സ്ത്രീയും തമ്മിലുള്ള ശാരീരികവും വൈകാരികവുമായി ബന്ധമായിരുന്നു കഥയുടെ മുന്നോട്ടുള്ള ഗതിയെ നിർണ്ണയിച്ചിരുന്നത്. പൂർണ്ണമായി പ്രിൻറു ചെയ്യാൻ സാധിക്കാത്തവണ്ണം അസഭ്യ വാചകങ്ങളുടെ വിവരണം നോവലിൽ ഉൾക്കൊണ്ടിരുന്നു.
 
"https://ml.wikipedia.org/wiki/ലേഡി_ചാറ്റർലീസ്_ലവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്