"ഗോപിനാഥ് കവിരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox person | name = ഗോപിനാഥ് കവിരാജ് | image = Gopinath Kaviraj.jpg | alt...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 15:
| alma_mater = [[University of Allahabad]]
}}
[[സംസ്കൃതം|സംസ്കൃത]] [[തന്ത്രം|തന്ത്ര]] പണ്ഡിതനും [[ഇന്തോളജി|ഇന്തോളജിസ്റ്റും]] ചിന്തകനുമായിരിന്നു '''ഗോപിനാഥ് കവിരാജ്''' (महामहोपाध्याय श्री गोपीनाथ कविराज))(1887-1976). [[വാരാണസി]] ഗവർമെന്റ് സംസ്കൃത കോളേജ് പ്രിൻസിപ്പാൾ ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്. [[കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്]] (1964), [[പദ്മവിഭൂഷൻപത്മവിഭൂഷൺ]] (1964),<ref>http://www.webcitation.org/6U68ulwpb?url=http%3A%2F%2Fmha.nic.in%2Fsites%2Fupload_files%2Fmha%2Ffiles%2FLST-PDAWD-2013.pdf</ref> [[കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്]] (1971)<ref>http://sahitya-akademi.gov.in/sahitya-akademi/fellows/fellows_and_honorary_fellows2.jsp</ref> എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
==ജീവചരിത്രം==
ഇന്നത്തെ [[ബംഗ്ലാദേശ്|ബംഗ്ലാദേശിന്റെ]] തലസ്ഥാനമായ [[ധാക്ക|ധാക്കയിലെ]] ധാമ്രായി എന്ന ഗ്രാമത്തിൽ 1987 സപ്തംബർ 7 ന് ഗോപിനാഥ് ജനിച്ചു. ധാമ്രായിയിലും ധാക്കയിലുമായിരിന്നു പ്രാഥമിക വിദ്യാഭ്യാസം. ബാഗ്ച്ചി എന്നായിരിന്നു കുടുംബനാമം. ''കവിരാജ്'' എന്ന ബഹുമതി പേരിനൊപ്പം ചേർക്കപ്പെട്ടതാണ്. 1906 ൽ [[ജെയ്പൂർ|ജെയ്പൂരിലെക്ക്]] താമസം മാറിയ ഗോപിനാഥ് ജയ്പൂർ മഹാരാജാ കോളേജിൽ നിന്നും ബി.എ. ബിരുദം നേടി. പിന്നീട് [[അലഹബാദ്]] സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദവും നേടി.
"https://ml.wikipedia.org/wiki/ഗോപിനാഥ്_കവിരാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്