"തൈമൂർ ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 43:
പാശ്ചാത്യ വ്യാപാരികൾക്ക് സഹായകമായി ധാരാളം മുസ്ലിം,ചൈനീസ് കാര്യക്കാരെ തൈമൂർ നിയമിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ട ഒരാളായിരുന്നു സയ്യിദ് അജാലിന്റ കൊച്ചുമകനായ ബയാൻ.
==ടിബറ്റ്==
ഭരണരംഗത്തുള്ള ടിബറ്റൻ സാനിദ്ധ്യം പതുക്കെ പതുക്കെ കൂടിവന്നു.ടിബറ്റിലെ ഖോണ് കുടുംബം ആദരിക്കപ്പെടുകയും അതിലൊരാൾ അദ്ദേഹത്തിന്റെ മരുമകനാവുകയും ചെയ്തു. കുംബളൈ ഖാന്റെ കാലത്തുകൊണ്ടുവന്ന ലാവോയിസ്റ് വിരുദ്ധ നയങ്ങളെ അദ്ധേഹം തിരുത്തുകയും താവോവിസ്റ്റായ സാങ് ലിഉസനിനെ വിദ്യാഭ്യാസ അക്കദമിയുടെ മേധാവിയാക്കുകയും ചെയ്തു. 1304 ൽ തൈമൂർ വ്യാളി കടുവ മലയുടെ ഗുരുവിനെ തന്റെ പാരമ്പര്യ വിദ്യാലയത്തിന്റെ മേധാവിയാക്കുകയും ചെയ്തു.അദ്ദ്ദേഹം മംഗോളിയയിൽ മദ്യത്തിന്റെ ഉൽപാധനവും വിതരണവും 1297ൽ തന്നെ നിരോധിച്ചിരുന്നു.ഫ്രഞ്ച് ചരിത്രകാരനായ റെനേ ഗ്രൂസ്സെറ് തന്റെ പുസ്തകമായ സ്റെപ്പിസിലെ ചക്രവര്തിയിൽ ഇതെല്ലം തന്നെ വിവരിച്ചിട്ടുണ്ട്.
 
ദക്ഷിണ പൂർവ ഏഷ്യ
 
== അവലംബം ==
"https://ml.wikipedia.org/wiki/തൈമൂർ_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്