"അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vishalsathyan19952099 എന്ന ഉപയോക്താവ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം എന്ന താൾ [[അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത...
→‎പ്രത്യേകതകൾ: അക്ഷരപിശക് തിരുത്തി, വ്യാകരണം ശരിയാക്കി, കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 49:
 
[[തന്ത്രി|തന്ത്രിമാരെപ്പറ്റിയും]] ഒരൈതിഹ്യം നിലവിലുണ്ട്. തുടക്കത്തിൽ കടികക്കോൽ മനയിലെ തിരുമേനി മാത്രമാണു ഉണ്ടായിരുന്നത്. [[പ്രതിഷ്ഠ|പ്രതിഷ്ഠിക്കാനായി]] തയ്യാറാക്കിയ [[വിഗ്രഹം]] പ്രതിഷ്ഠായോഗ്യമല്ലെന്ന് [[പുതുമന ഇല്ലം|പുതുമന തിരുമേനി]] പറഞ്ഞതിനെ [[കടികക്കോൽ ഇല്ലം|കടികക്കോൽ നമ്പൂതിരി]] എതിർക്കുകയും തെളിയിക്കാൻ ആവശ്യപ്പെടുകയും തെളിയിച്ചാൽ പാതി [[തന്ത്രം]] കൊടുക്കാമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഉടൻ വിഗ്രഹം തല്ലിത്തകർത്തു. അപ്പോൾ അതിൽ നിന്നും അഴുക്കുവെള്ളവും തവളയും പുറത്തു ചാടി. പ്രതിഷ്ഠിയ്ക്കാനുള്ള വിഗ്രഹം ക്ഷേത്രക്കുളത്തിൽ ഉണ്ടെന്നു പുതുമന പറഞ്ഞതനുസരിച്ച് മുങ്ങിത്തപ്പിയെടുത്ത വിഗ്രഹം പ്രതിഷ്ഠിച്ചു.{{തെളിവ്}}
 
== പ്രത്യേകതകൾ ==
* '''അമ്പലപ്പുഴ പാൽപ്പായസം''': ക്ഷേത്രത്തിൽ ദിവസവും നേദിക്കുന്ന [[അമ്പലപ്പുഴ പാൽപ്പായസം|പാൽപ്പായസം]] പ്രസിദ്ധമാണ്‌.
* '''അമ്പലപ്പുഴ വേലകളി''': [[വേലകളി|അമ്പലപ്പുഴ വേലകളി]] മദ്ധ്യതിരുവിതാംകൂറിലെ പ്രധാനക്ഷേത്ര കലാരൂപങ്ങളിലൊന്നാണ്‌. [[വേലകളി|അമ്പലപ്പുഴ വേല]] കണ്ടാൽ [[അമ്മ|അമ്മയും]] വേണ്ട എന്നൊരു ചൊല്ല് പ്രസിദ്ധമാണ്‌.
 
== അമ്പലപ്പുഴ ഗ്രാമം ==