"തൈമൂർ ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,399 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
==ആദ്യകാല ജീവിതം ==
തൈമൂർ ഖാൻ തന്റെ അച്ഛനമ്മമാരുടെ മൂന്നാമത്തെ മകനായിരുന്നു.കുമ്പളൈ ഖാന്റെ ആദ്യത്തെ മകൻ ചെറുപ്പത്തിലേ മരിച്ചതിനാൽ തിമൂറിന്റെ അച്ഛൻ സെൻജിൻ കിരീടാവകാശിയായി എന്നാൽ 1286 ൽ അദ്ദേഹവും മരണമടഞ്ഞു. എങ്കിലും കുമ്പളൈ ഖാൻ തിമൂറിന്റെ അമ്മയോട് പ്രത്യേക മമത കാണിച്ചിരുന്നു. തൻറെ മുത്തച്ഛനെ പോലെ തൈമൂറും ബുദ്ധമതവിശ്വാസിയായിരുന്നു.
തൈമൂർ തന്റെ മുത്തച്ഛനെ പിന്തുടർന്നു 1287 ൽ നയാനിലെ വിപ്ളവവും മറ്റ് എതിരാളികളായ ബന്ദ്ധുക്കളെയും അടിച്ചമർത്തി. കുമ്പളൈ ഖാൻ 1293 ൽ തൈമൂറിനെ കാരക്കോറം മേഖലയുടെ മേല്നോട്ടക്കാരനായി നിയമിച്ചു, ചഗതായ് രാജകുമാരന്മാർ അദ്ദേഹം മംഗോളിയ പ്രതിരോധിക്കുന്നിനിടയിൽ കീഴടങ്ങി.1294 ൽ കുമ്പളൈ ഖാന്റെ മരണത്തിനു ശേഷം തൈമോരും ജ്യേഷ്ഠൻ ഗെമ്മലയും തമ്മിൽ കിരീടത്തിനായി ഒരു മത്സരം നടന്നു. ചെങ്കിസ് ഖാന്റെ എഴുത്തുകളിൽ കൂടുതൽ പ്രാവീണ്യം ആർക്കാണ് എന്ന് നോക്കുന്നതായിരുന്നു മത്സരം. മത്സരത്തിൽ തൈമൂർ വിജയിക്കുകയും ചൈനയുടെ ചക്രവര്തിയാവുകയും ചെയ്തു.
== അവലംബം ==
* René Grousset ''The Empire of Steppes''
82

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2518597" എന്ന താളിൽനിന്ന് ശേഖരിച്ചത്