"തൈമൂർ ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
==ആദ്യകാല ജീവിതം ==
തൈമൂർ ഖാൻ തന്റെ അച്ഛനമ്മമാരുടെ മൂന്നാമത്തെ മകനായിരുന്നു.കുമ്പളൈ ഖാന്റെ ആദ്യത്തെ മകൻ ചെറുപ്പത്തിലേ മരിച്ചതിനാൽ തിമൂറിന്റെ അച്ഛൻ സെൻജിൻ കിരീടാവകാശിയായി എന്നാൽ 1286 ൽ അദ്ദേഹവും മരണമടഞ്ഞു. എങ്കിലും കുമ്പളൈ ഖാൻ തിമൂറിന്റെ അമ്മയോട് പ്രത്യേക മമത കാണിച്ചിരുന്നു. തൻറെ മുത്തച്ഛനെ പോലെ തൈമൂറും ബുദ്ധമതവിശ്വാസിയായിരുന്നു.
== Referencesഅവലംബം ==
=== Notes ===
{{Reflist}}
 
=== Sources ===
* René Grousset ''The Empire of Steppes''
* Цэен-ойдов ''Чингис Богдоос Лигдэн Хутаг хүртэл 36 хаад''
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2518590" എന്ന താളിൽനിന്ന് ശേഖരിച്ചത്