"പാശുപതാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 30:
 
"അർജ്ജുനാ , നിനക്ക് എത്ര ദിവസങ്ങൾ കൊണ്ട് ശത്രുസേനയെ നശിപ്പിക്കുവാൻ സാധിക്കും ?" - എന്ന് യുധിഷ്ഠിരൻ ചോദിച്ചതിന് മറുപടിയായി അർജ്ജുനൻ ഇങ്ങനെ പറയുന്നു.
"വാസുദേവനോടു കൂടിയ രഥത്തിലേറി , ഇക്കണ്ട മൂന്നു ലോകവും ഭൂതവും ഭാവിയും വർത്തമാനവും സകല ചരാചരങ്ങളേയും വെറും ഒരു നിമിഷം കൊണ്ട് ഞാൻ മുടിച്ചു കളയുന്നതാണ് . അതിനു കാരണം, ദേവാധിദേവനായ മഹാദേവൻ നൽകിയ പാശുപതാസ്ത്രമാണ് . കിരാത ദ്വന്ദ്വയുദ്ധത്തിൽ ലഭിച്ച ആ മഹാസത്രംമഹാസ്ത്രം എന്റെ കൈവശമുണ്ട് . ലോകസംഹാരത്തിനുവേണ്ടി ലോകനാഥനായ [[പശുപതി|പശുപതി]] യുഗാന്തത്തിൽ ഉപയോഗിക്കുന്ന അസ്ത്രമാണത് . ഗംഗാപുത്രനായ ഭീഷ്മനോ , ദ്രോണനോ , കൃപനോ , അശ്വത്ഥാമാവിനോ , സൂതപുത്രനോ ഈ അസ്ത്രമില്ല .
എന്നാൽ ദിവ്യാസ്ത്രം സാധാരണക്കാരായ പ്രജകളിൽ പ്രയോഗിക്കുന്നത് ശെരിയല്ലാത്തതുശരിയല്ലാത്തതു കൊണ്ട് , ആ അസ്ത്രം ഞാൻ ഉപയോഗിക്കുകയില്ല ."
ഉദ്യോഗപർവ്വം , അദ്ധ്യായം 196 , ശ്ളോകങ്ങൾ 11 , 12 ,13 ശ്രദ്ധിക്കുക .
 
വരി 51:
" ദേവന്മാരുൾപ്പെടെയുള്ള ( സാമരാനാപി = അമരന്മാർ ( ദേവന്മാർ ) ഉൾപ്പെടെ ) മൂന്നു ലോകവും സകല ചരാചരങ്ങളേയും , ഭൂതം ഭവ്യം ഭവിഷ്യത്തും ഒരു നിമിഷം കൊണ്ട് എനിക്ക് മുടിക്കുവാൻ സാധിക്കും . അതിനു തക്കതായ ഘോരമായ അസ്ത്രം - പശുപതിയായ ശിവൻ നൽകിയത് എന്റെ കൈവശമുണ്ട് . കൈരാത ദ്വന്ദ്വയുദ്ധത്തിൽ എനിക്ക് ലഭിച്ചതാണത് . യുഗാന്തത്തിൽ പശുപതിയായ ശിവൻ സർവ്വ ഭൂതങ്ങളേയും സംഹരിക്കാനാണ് ആ അസ്ത്രം ഉപയോഗിക്കുന്നത് . അത് എന്റെ കൈവശമുണ്ട് " .
 
അപ്പോൾ ഇതിൽ നിന്നും നമുക്ക് മനസ്സിലാകുന്നത് , ലോകത്തെ മുഴുവൻ നശിപ്പിക്കാനായി ശിവൻ യുഗാന്തത്തിൽ ഉപയോഗിക്കുന്ന അസ്ത്രമാണ് പാശുപതം എന്നാണു . ദേവന്മാരുൾപ്പെടെയുള്ള ത്രിലോകവും വെറും ഒറ്റ നിമിഷം കൊണ്ട് ആ അസ്ത്രം നശിപ്പിച്ചു കളയും . ദേവന്മാരിൽ പെടുന്നതാണല്ലോ ദേവേന്ദ്രനും മറ്റുമൊക്കെ ? അപ്പോൾ അവരും അർജ്ജുനൻ പാശുപതം പ്രയോഗിച്ചാൽ ചത്തൊടുങ്ങും . സർവ്വ ചരാചരങ്ങളും നശിച്ചു പ്രളയം വരും . അപ്പോൾ ലോകക്ഷേമത്തെ മുൻനിറുത്തിയാകണം അർജ്ജുനൻ ജീവിതത്തിലൊരിക്കലും മാരകമായ ഈ അസ്ത്രം ഉപയോഗിക്കാതിരുന്നത് .
 
==അടിക്കുറിപ്പ്==
അർജ്ജുനനും കിരാതനുമായി ഏതാണ്ട് ഒരു മുഹൂർത്ത സമയം മല്ലയുദ്ധം നടന്നു . ഒരു മുഹൂർത്ത നേരം അർജ്ജുനന്റെ ശരത്തെ ഗ്രസിച്ചുകൊണ്ട് ശിവൻ നിന്നു . ഇതിൽ മുഹൂർത്ത നേരം എന്ന ഒരു വർണ്ണന കാണാവുന്നതാണ്.എന്താണ് ഒരു മുഹൂർത്തം ?
"https://ml.wikipedia.org/wiki/പാശുപതാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്