"ഫോർ ഹൂം ദ ബെൽ ടോൾസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
 
==കഥാപാത്രങ്ങൾ==
റോബർട്ട് ജോർദ്ദാൻ - അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ സ്പാനിഷ് ഭാഷാദ്ധ്യാപകൻ, സ്ഫോടനവിദഗ്ദ്ധൻ,
ആൻസെൽമോ – റോബർട്ടിന്റെ വഴികാട്ടി,
ഗോൽസ് – പാലം തകർക്കാൻ ഉത്തരവിടുന്ന സോവിയറ്റ് ഉദ്യോഗസ്ഥൻ,
പാബ്ലോ – ഫാസിസ്റ്റ് വിരുദ്ധ ഗറില്ലാ സംഘത്തിന്റെ തലവൻ,
റാഫേൽ - മടിയനും കഴിവില്ലാത്തവനുമായ ഒരു ഗറില്ല,
മരിയ - റോബർട്ടിന്റെ പ്രണയിനി,
പിലാർ - പാബ്ലോയുടെ ഭാര്യ.,
കാർക്കോവ് – സോവിയറ്റ് ഏജന്റ്, മാഡ്രിഡിൽ പത്രപ്രവർത്തകൻ, റോബർട്ടിന്റെ സുഹൃത്ത്.,
അഗസ്റ്റിൻ - മോശപ്പെട്ട ഭാഷ സംസാരിക്കുന്ന മദ്ധ്യവയസ്ക്കനായ ഒരു ഗറില്ല,
എൽ സോർദോ – മറ്റൊരു ഗറില്ലാ സംഘത്തിന്റെ തലവൻ,
ഫെർണാൻഡോ – മദ്ധ്യവയസ്ക്കനായ ഒരു ഗറില്ല,
ആന്ദ്രേ, എലാദിയോ – പാബ്ലോയുടെ സംഘാംഗങ്ങൾ, സഹോദരങ്ങൾ,
പ്രിമിറ്റിവോ - പാബ്ലോയുടെ സംഘത്തിലെ ചെറുപ്പക്കാരനായ ഗറില്ല.,
വാക്കീൻ - കൗമാരക്കാരനായ ഒരു കമ്മ്യൂണിസ്റ്റ്, സോർദോയുടെ സംഘാംഗം,
 
==അവലംബം==
"https://ml.wikipedia.org/wiki/ഫോർ_ഹൂം_ദ_ബെൽ_ടോൾസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്