"കെ.പി. കേശവമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
== എഴുത്തുകാരൻ ==
തന്റെ യാത്രകളെയും അനുഭവങ്ങളെയും കടലാസിലേക്കു പകർത്തിയ കേശവമേനോൻ മികച്ചൊരു എഴുത്തുകാരൻ കൂടിയായിരുന്നു. ഇതിൽ യാത്രാവിവരണമായ് ''ബിലാത്തി വിശേഷം'', ആത്മകഥയായ ''കഴിഞ്ഞ കാലം' എന്നിവ മലയാള സാഹിത്യത്തിൽ സവിശേഷ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ''[[നാം മുന്നോട്ട്]]'' എന്ന അഞ്ചു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകവും ശ്രദ്ധയർഹിക്കുന്നതാണ്‌.
 
;മറ്റു കൃതികൾ<ref>[http://www.mathrubhumibooks.org/books/detail.aspx?ID=630 മാതൃഭൂമി ബുക്സ് വെബ്സൈറ്റ്]</ref>
"https://ml.wikipedia.org/wiki/കെ.പി._കേശവമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്