"ഫോർ ഹൂം ദ ബെൽ ടോൾസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
 
[[ഏണസ്റ്റ് ഹെമിങ്‌വേ]] രചിച്ച ഒരു നോവലാണ് ഫോർ ഹൂം ദ ബെൽ ടോൾസ് (മണി മുഴങ്ങുന്നത് ആർക്ക് വേണ്ടി). 1940-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ പങ്കെടുക്കുന്ന റോബർട്ട് ജോർദാൻ എന്ന അമേരിക്കൻ യുവാവിന്റെ കഥ പറയുന്നു. [[ഏണസ്റ്റ് ഹെമിങ്‌വേ|ഹെമിങ്‌വേ]]<nowiki/>യുടെ ഏറ്റവും മികച്ച രചനകളിലൊന്നായി ഈ കൃതി കണക്കാക്കപ്പെടുന്നു.<ref>{{cite book | title=Ernest Hemingway: The Critical Heritage | last=Southam, B.C. | first=Meyers, Jeffrey | publisher=Routledge | location= New York | year=1997 | pages=35–40, 314–367}}</ref>
 
==കഥാപാത്രങ്ങൾ==
റോബർട്ട് ജോർദ്ദാൻ - അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ സ്പാനിഷ് ഭാഷാദ്ധ്യാപകൻ, സ്ഫോടനവിദഗ്ദ്ധൻ
ആൻസെൽമോ – റോബർട്ടിന്റെ വഴികാട്ടി
ഗോൽസ് – പാലം തകർക്കാൻ ഉത്തരവിടുന്ന സോവിയറ്റ് ഉദ്യോഗസ്ഥൻ
പാബ്ലോ – ഫാസിസ്റ്റ് വിരുദ്ധ ഗറില്ലാ സംഘത്തിന്റെ തലവൻ
റാഫേൽ - മടിയനും കഴിവില്ലാത്തവനുമായ ഒരു ഗറില്ല
മരിയ - റോബർട്ടിന്റെ പ്രണയിനി
പിലാർ - പാബ്ലോയുടെ ഭാര്യ.
കാർക്കോവ് – സോവിയറ്റ് ഏജന്റ്, മാഡ്രിഡിൽ പത്രപ്രവർത്തകൻ, റോബർട്ടിന്റെ സുഹൃത്ത്.
അഗസ്റ്റിൻ - മോശപ്പെട്ട ഭാഷ സംസാരിക്കുന്ന മദ്ധ്യവയസ്ക്കനായ ഒരു ഗറില്ല
എൽ സോർദോ – മറ്റൊരു ഗറില്ലാ സംഘത്തിന്റെ തലവൻ
ഫെർണാൻഡോ – മദ്ധ്യവയസ്ക്കനായ ഒരു ഗറില്ല
ആന്ദ്രേ, എലാദിയോ – പാബ്ലോയുടെ സംഘാംഗങ്ങൾ, സഹോദരങ്ങൾ
പ്രിമിറ്റിവോ - പാബ്ലോയുടെ സംഘത്തിലെ ചെറുപ്പക്കാരനായ ഗറില്ല.
വാക്കീൻ - കൗമാരക്കാരനായ ഒരു കമ്മ്യൂണിസ്റ്റ്, സോർദോയുടെ സംഘാംഗം
 
==അവലംബം==
"https://ml.wikipedia.org/wiki/ഫോർ_ഹൂം_ദ_ബെൽ_ടോൾസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്