"തിരൂർ നമ്പീശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
തികഞ്ഞ [[ഇടതുപക്ഷം|ഇടതുപക്ഷ]] അനുഭാവിയായിരുന്ന നമ്പീശൻ [[പുരോഗമന കലാസാഹിത്യസംഘം|പു.ക.സ.യിലെ]] സജീവപ്രവർത്തകനായിരുന്നു. പ്രശസ്ത കവി [[ഇയ്യങ്കോട് ശ്രീധരൻ]] രചിച്ച 'മാനവവിജയം' ആട്ടക്കഥയിൽ പ്രധാന ഗായകൻ നമ്പീശനായിരുന്നു. പുതിയ പ്രമേയമായിരുന്നിട്ടും കഥകളിസംഗീതം അതിന്റെ പൂർണ്ണതയിൽ കൊണ്ടുവരാൻ അദ്ദേഹം ശ്രദ്ധിച്ചു.
 
അലക്ഷ്യമായബാല്യം മുതലുള്ള അനാഥ ജീവിതവും അതിലനുഭവിച്ച ദുഃഖങ്ങളും നമ്പീശനെഉള്ളിലൊതുക്കിത്തന്നെ കടുത്തനമ്പീശൻ മദ്യപാനിയാക്കികഥകളി സംഗീത രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. 1994 ഓഗസ്റ്റ് 8-ന് തന്റെ ജീവിതത്തിലെ അവസാന സംഗീതപരിപാടിസംഗീത ക്ലാസ്സ് [[പൂമുള്ളി മന]]യിൽ വച്ചുനടത്തിയ അദ്ദേഹം രണ്ടുദിവസങ്ങൾക്കുശേഷം (ഓഗസ്റ്റ് 10) തന്റെ 52-ആം വയസ്സിൽ ശ്രീകൃഷ്ണപുരത്തെ വീട്ടിൽ വച്ച് [[മസ്തിഷ്കാഘാതം|മസ്തിഷ്കാഘാതത്തെത്തുടർന്ന്]] അന്തരിച്ചു.
 
== റഫറൻസുകൾ==
"https://ml.wikipedia.org/wiki/തിരൂർ_നമ്പീശൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്