"പുലഹൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 1:
{{ഒറ്റവരിലേഖനം|date=2017 ഏപ്രിൽ}}
[[സപ്തർഷികൾ|സപ്തർഷികളിൽ]] ഒരാളാണ് പുലഹൻ. ബ്രഹ്മാവിൻെറ നാഭിയിൽ നിന്നുമാണ് പുലഹൻെറ ജനനം. സൃഷ്ടികർമ്മത്തിനായി തന്നെ സഹായിക്കുവാൻ [[ബ്രഹ്മാവ്]] സൃഷ്ടിച്ച പത്ത് [[പ്രജാപതി|പ്രജാപതികളിൽ]] ഒരാളാണ്. [[ഭാഗവതം|ഭാഗവത പുരാണത്തിൽ]] [[ഋഷഭൻ|ഋഷഭ]]പുത്രനായ [[ഭരതൻ|ഭരതനെ]] സംബന്ധിക്കുന്ന കഥയിൽ, ഭരതൻ മാനായി ജനിച്ചപ്പോൾ പുലഹൻെറ ആശ്രമത്തിൽ ചെല്ലുകയും കാഴ്ച്ചയിൽ നല്ല ഇണക്കമുള്ള നല്ല ഒരു മാനായി തോന്നിയതിനാൽ പുലഹൻ അതിനെ ആശ്രമമൃഗമായി സ്വീകരിച്ച കഥ കാണാം.
"https://ml.wikipedia.org/wiki/പുലഹൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്