"ഋഷഭൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10:
 
[[ഇന്ദ്രൻ|ഇന്ദ്രൻെറ]] പുത്രിയായ ജയന്തിയെയാണ് ഋഷഭൻ വിവാഹം കഴിച്ചത്. അവരുടെ പുത്രനാണ് ഭരതൻ. ഏതാനും വർഷങ്ങൾ രാജ്യം ഭരിച്ചതിനു ശേഷം ഭരതനെ രാജാവായി വാഴിക്കുകയും തുടർന്നു തപസ്സിനായി വനത്തിലേക്ക് പോകുകയും ചെയ്തു. ഈശ്വര സാക്ഷാത്കാരം നേടിയശേഷം മൗനിയും ഭ്രാന്തനുമായ ഒരു അവധൂതനെപോലെ ദിക്കെങ്ങും സഞ്ചരിക്കുകയും, ഒരു നാൾ കുടകമലയിൽവച്ച് കാട്ടുതീയിൽപെട്ട് മരിക്കുകയും ചെയ്യുന്നു.
 
[[വർഗ്ഗം:പുതുമുഖലേഖനം]]
"https://ml.wikipedia.org/wiki/ഋഷഭൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്