"മുത്തപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
[[ചിത്രം:Muthappan vellaattam.jpg|thumb|right|200px|മുത്തപ്പൻ [[തെയ്യം|തെയ്യത്തിന്റെ]] വെള്ളാട്ടം ]]
 
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] വളരെ പ്രധാനപ്പെട്ട തെയ്യമാണ്‌ '''മുത്തപ്പൻ തെയ്യം'''. പ്രശസ്തമായ [[പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം|പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ]] മുത്തപ്പൻ തെയ്യം കെട്ടിയാടുന്നു. കൂടാതെ മുത്തപ്പന്റെ ആരൂഢ സ്ഥാനമായി കണക്കാക്കപ്പെടുന്ന [[കുന്നത്തൂർ പാടി]], [[പുരളിമല]] എന്നിവിടങ്ങളുമാണ് പ്രധാന സങ്കേതങ്ങൾ. പറശ്ശിനിക്കടവ് മുത്തപ്പൻ തെയ്യക്കോലത്തിൽ ഒരേ പരമാത്മാവായ ഭഗവാന്റെ രണ്ട് വ്യത്യസ്ത ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നു; ചന്ദ്രക്കലയുള്ള കിരീടം വച്ച് പരമശിവനായും, മത്സ്യരൂപമുള്ള കിരീടം വച്ചു ശ്രീ മഹാവിഷ്ണുവായും. ഇക്കാരണത്താൽ പറശ്ശിനിക്കടവ് മുത്തപ്പനെ ശൈവ- വൈഷ്ണവ മൂർത്തിയായ ഭഗവദ്സ്വരൂപനായിഭഗവാനായി സങ്കൽപ്പിക്കുന്നു.
 
== പേരിനുപിന്നിൽ ==
"https://ml.wikipedia.org/wiki/മുത്തപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്