"ഒട്ടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 95:
=== കാലുകൾ ===
നീണ്ടതും കരുത്തേറിയതുമായ കാലുകളാണ് ഒട്ടകത്തിനുള്ളത്. കാൽമുട്ടിലെ കട്ടിയേറിയ ചർമ്മം കിടക്കുമ്പോൾ മണലിലെ ചൂടിൽ നിന്നും സംരക്ഷ നൽകുന്നു. കാലിന്റെ നീളം നടക്കുമ്പോഴും നിൽക്കുമ്പോഴും മണലിൽ നിന്നുമുള്ള ചൂടിനെ കുറക്കുന്നു. ഇരട്ടക്കുളമ്പുള്ള മറ്റു ജീവികളെപ്പോലെ ഒട്ടകത്തിന്റെ പാദങ്ങൾ നിശ്ശേഷം വേർതിരിഞ്ഞിട്ടില്ല. ഇതിനടിയിലുള്ള പരന്ന ചർമ്മം കാലുകൾ മണലിൽ താഴ്ന്നു പോകാതെ സൂക്ഷിക്കുന്നു.
 
=== രക്തം ===
അരുണ രക്തകോശങ്ങൾ ദീർഘവൃതകൃതമാണ്.
കൂടാതെ വ ശ ങ്ങൾ അകത്തേക് കുഴിഞ്ഞിരിക്കുന്നു കോൺകേവ് ആണ്. ഈ പ്രത്യേക ആകൃതി രക്തത്തിന്റെ ല വ ണ സാന്ദ്രതയിൽ (ഓസ്മോളാറിറ്റിയിൽ ) വരുന്ന വലിയ മാറ്റങ്ങളെ നേരിടാൻ അനുയോജ്യമാണ്.
ഗാമ ആന്റി ബോഡികൾ മറ്റ് സസ്തനികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. മൂന്ന് തരത്തിലുള്ളവ കണ്ടു വരുന്നു. പകുതിയിലേറെയും മറ്റ് സസ്തനികളിലേതിന് സമാനമായവയാണ് ' അതായത് ഭാരമേറിയതും ചെറുതും ചേർന്ന ഇനം. ഇത് കൂടാതെ ഭാരം കുറഞ്ഞ ഭാഗം ഇല്ലാത്ത രണ്ട് ഇനങ്ങൾ ഉണ്ട്. c1നെയും c2 നെയ്യം ബന്ധിപ്പിക്കുന്ന കഴുത്തിന്ന് നീളമുള്ള ഇനവും കുറിയ ഇനവും.
 
== ഉപയോഗങ്ങൾ ==
"https://ml.wikipedia.org/wiki/ഒട്ടകം" എന്ന താളിൽനിന്ന് ശേഖരിച്ചത്