"ബുദ്ധചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) link++
 
വരി 1:
{{prettyurl|Buddhacarita}}
ഭാരതീയ കവിയായിരുന്ന [[അശ്വഘോഷ]] [[ഗൗതമബുദ്ധൻ|ഗൗതമ ബുദ്ധന്റെ]] ജീവിതത്തെക്കുറിച്ച് രചിച്ച [[സംസ്കൃതം|സംസ്കൃത]] കാവ്യമാണ്[[മഹാകാവ്യം|മഹാകാവ്യമാണ്]] '''ബുദ്ധചരിതം'''.<ref>Willemen, Charles, transl. (2009), Buddhacarita: In Praise of Buddha's Acts, Berkeley, Numata Center for Buddhist Translation and Research, p. XIII.</ref> 28 അധ്യായങ്ങളുള്ള ഈ കാവ്യത്തിന്റെ ആദ്യത്തെ 14 അധ്യായങ്ങൾ പൂർണവും 15 മുതൽ 28 വരെയുള്ള അധ്യായങ്ങൾ അപൂർണ്ണവുമാണ്. എ.ഡി 420ൽ ധർമ്മക്‌സേമ ബുദ്ധചരിതത്തിന്റെ [[ചൈനീസ് ഭാഷ|ചൈനീസ്]] പരിഭാഷ എവുതുകയുണ്ടായി.<ref>University of Oslo, Thesaurus Literaturae Buddhicae: [https://www2.hf.uio.no/polyglotta/index.php?page=volume&vid=77 Buddhacarita] Taisho Tripitaka T.192</ref> ടിബറ്റൻ ഭാഷയിലും ബുദ്ധചരിതം പരിഭാഷപ്പെടുത്തിയിട്ടുണ്ടായിരുന്നു.<ref>Sa dbaṇ bzaṇ po and Blo gros rgyal po, "Saṅs rgyas kyi spyod pa źes bya ba´i sñan dṅags chen po" (Tibetan translation of Buddhacarita), in Tg - bsTan ’gyur (Tibetan Buddhist canon of secondary literature), Derge edition, skyes rabs ge, 1b1-103b2.</ref><ref>E.B. Cowell, trans. ''The Buddha Carita or the Life of the Buddha'', Oxford, Clarendon 1894, reprint: New Delhi, 1977, p. X (introduction).</ref>
==ഇംഗ്ലീഷ് പരിഭാഷകൾ==
*[[Edward Byles Cowell|E.B. Cowell]], trans. [http://www.sacred-texts.com/bud/sbe49/sbe4900.htm ''The Buddha Carita or the Life of the Buddha''], Oxford, Clarendon 1894, reprint: New Delhi, 1977. [http://ia600306.us.archive.org/31/items/buddhistmahy01asvauoft/buddhistmahy01asvauoft_bw.pdf PDF] (14,8 MB)
"https://ml.wikipedia.org/wiki/ബുദ്ധചരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്